സാറ സീഗർ
അമേരിക്കൻ-കനേഡിയൻ ജോതിശാസ്ത്രജ്ഞയും ഗോളശാസ്ത്രജ്ഞയുമാണ് സാറ സീഗർ. മസാച്ച്യുസെറ്റ്സ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറുമാണ് ഇവർ. സൗരയൂഥേതരഗ്രഹങ്ങളെ കുറിച്ചും അവയുടെ അന്തരീക്ഷത്തെക്കുറിച്ചുമുള്ള പഠനത്തിലൂടെ അവർ പ്രശസ്തയായി. ഈ വിഷയവുമായി ബന്ധപ്പെട്ട് രണ്ട് പ്രശസ്ത പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.[2][3] [4] [5] ഡിസ്കവർ മാഗസിൻ [5] നേച്ചർ,[6] and ടൈം മാഗസിൻ.[7] തുടങ്ങിയ പ്രസിദ്ധമായ ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രസതന്ത്ര വിഷയത്തിലെ സംഭാവനയുമായി ബന്ധപ്പെട്ട് 2013 ൽ മാക്ആർതർ ഫെല്ലോഷിപ്പ് ലഭിച്ചു.
സാറ സീഗർ | |
---|---|
ജനനം | [1] ടൊറോണ്ടോ, ഒണ്ടാരിയോ, കാനഡ | ജൂലൈ 21, 1971
താമസം | കോൺകോർഡ്, മസാച്ച്യുസെറ്റ്സ്, യു.എസ്. |
പൗരത്വം | കാനഡ-അമേരിക്കൻ ഐക്യനാടുകൾ[1] |
ദേശീയത | കനേഡിയൻ-അമേരിക്കൻ |
മേഖലകൾ | ജ്യോഃതിശാസ്ത്രം, ഗോളശാസ്ത്രം |
സ്ഥാപനങ്ങൾ | മസാച്ച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (2007–) കാർണീഷേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാഷിങ്ടൺ (2002–2006) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്‌വാൻസ്ഡ് സ്റ്റഡി (1999–2002) |
ബിരുദം | ഹാർവാർഡ് സർവ്വകലാശാല പിച്ച്.ഡി. ടൊറോണ്ടോ സർവ്വകലാശാല ബി.എസ്‌സി. |
അറിയപ്പെടുന്നത് | സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളേക്കുറിച്ചുള്ള അന്വേഷണം |
പ്രധാന പുരസ്കാരങ്ങൾ | മക്ആർഥർ ഫെലോഷിപ്പ് (2013) ഹെലെൻ ബി. വാർണർ പ്രൈസ് (2007) ജ്യോഃതിശാസ്ത്രത്തിനുള്ള ഹാർവാർഡ് ബോക് പ്രൈസ് (2004) NSERC സയൻസ് ആൻഡ് ടെക്നോളജി ഫെലോഷിപ്പ് (1990–1994) |
കുട്ടികൾ | രണ്ട് |
വെബ്സൈറ്റ് | |
seagerexoplanets |
അവലംബംതിരുത്തുക
- ↑ 1.0 1.1 "Curricula Vitae – Professor Sara Seager" (PDF). 2013. ശേഖരിച്ചത് 25 September 2013.
- ↑ Seager, Sara (2010). Exoplanet Atmospheres: Physical Processes. Princeton University Press. ISBN 9781400835300.
- ↑ Seager, Sara (2010). Exoplanets. University of Arizona Press. ISBN 978-0-8165-2945-2.
- ↑ "The Fifth Annual Brilliant 10". Popular Science. 13 September 2006.
- ↑ 5.0 5.1 |publisher=Popular Science |date=13 September 2006}} ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Discover20" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Hand, Eric (21 December 2011). "Sara Seager: Planet seeker". Nature.
- ↑ Bjerklie, David (2012). "The 25 Most Influential People in Space" (PDF). TIME Magazine.