ലോകത്തിലെ പ്രധാന ശാസ്ത്രമാസികയാണ് നേച്ചർ. 1869 നവംബർ 4 നാണ് ഈ മാസിക ആദ്യമായി പ്രസിദ്ധീകരിയ്ക്കപ്പെട്ടത്.[1].വിവിധ ശാസ്ത്രസാങ്കേതിക മേഖലകളിലെ ഗവേഷണഫലങ്ങൾ ഈ മാസികയിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടുവരുന്നു.[2] ഇംഗ്ലണ്ടിൽ സ്ഥാപിതമായ നേച്ചറിന് ഇപ്പോൾ വിവിധ രാജ്യങ്ങളിൽ എഡിറ്റോറിയൽ ഓഫിസുകളുണ്ട്. അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലായി പല രാജ്യങ്ങളിലും ശാസ്ത്ര പ്രസിദ്ധീകരണ സ്ഥാപനമായ സ്പ്രിംഗർ നേച്ചർ (Springer Nature) എഡിറ്റോറിയൽ ജോലികൾ നിർവഹിക്കുന്നു.

അവലംബം തിരുത്തുക

  1. doi:10.1038/001009a0
    This citation will be automatically completed in the next few minutes. You can jump the queue or expand by hand
  2. "About Nature". nature.com. Retrieved 12 August 2011.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നേച്ചർ&oldid=3798669" എന്ന താളിൽനിന്ന് ശേഖരിച്ചത്