സിറിയൻ കലാകാരിയും ചിത്രകാരിയുമാണ് സാറ ശമ്മ (English: Sara Shamma (അറബി: سارة شما)

Sara Shamma
سارة شما
പ്രമാണം:Sara.Shamma.2005.Self portrait.oil on canvas.120x120.jpg
2005 Self Portrait, oil on canvas, 120x120
ജനനം (1975-11-26) നവംബർ 26, 1975  (48 വയസ്സ്)
ദേശീയതSyrian
വിദ്യാഭ്യാസംFaculty of fine arts Damascus University Damascus, Syria.
അറിയപ്പെടുന്നത്Painting
പ്രസ്ഥാനംSurrealism, Hyperrealism, Figurative

ജീവചരിത്രം തിരുത്തുക

1975 നവംബർ 26ന് സിറിയയിലെ ഡമസ്‌കസിൽ ജനിച്ചു. 2010ൽ ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സെലിബ്രിറ്റി പാർട്ണർ കലാകാരിയായി തെരഞ്ഞെടുക്കപ്പെട്ടു.[1]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-30. Retrieved 2017-09-12.
"https://ml.wikipedia.org/w/index.php?title=സാറ_ശമ്മ&oldid=3647101" എന്ന താളിൽനിന്ന് ശേഖരിച്ചത്