സാറാ അർജുൻ(ജനനം:18-6- 2005) ഒരു തെന്നിന്ത്യൻ ചലച്ചിത്ര ബാലതാരം ആണ്.മുംബൈയിൽ ജനിച്ച സാറയുടെ ദൈവ തിരുമകൾ എന്ന ചിത്രത്തിലെ നിള കൃഷ്ണ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.എ.എൽ വിജയ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിക്രത്തിൻറ്റെ ആറ് വയസ്സുള്ള മകളായിട്ടാണ് സാറ അഭിനയിച്ചിരിക്കുന്നത്. തമിഴ്,തെലുങ്ക്,ഹിന്ദി,മലയാളം തുടങ്ങിയ ഭാഷകളിൽ സാറാ അഭിനയിച്ചിട്ടുണ്ട്.

സാറ അർജുൻ
ജനനം18.06.2005
തൊഴിൽഅഭിനേതാവ്
സജീവ കാലം2011–ഇത് വരെ

കുടുംബം

തിരുത്തുക

സാറയുടെ അച്ഛന്റെ പേര് രാജ് അർജുൻ എന്നാണ്. അദ്ദേഹം അറിയപ്പെടുന്ന ഒരു അഭിനേതാവ് ആണ്. അമ്മ സന്യ ഒരു നൃത്ത അധ്യാപിക ആണ്.

ചലച്ചിത്രങ്ങൾ

തിരുത്തുക
  1. 404 (2011)
  2. ദൈവ തിരുമകൾ (2011)...നിള കൃഷ്ണൻ
  3. Ek Thi Dyaan (2013)...Misha Mathur
  4. Chithirayil Nilachoru (2013)...Oviya
  5. ജയ് ഹോ (2014)
  6. Saivam (2014)...തമിഴ് സെൽവി
  7. Jazbaa (2015)...സനയ
  8. ആൻമരിയ കലിപ്പിലാണ് (2016)...ആൻമരിയ
  9. Ek Ladki Ko Dekha Tho Aisa Laga
"https://ml.wikipedia.org/w/index.php?title=സാറ_അർജുൻ&oldid=3237429" എന്ന താളിൽനിന്ന് ശേഖരിച്ചത്