സാജിദ് ഖാൻ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് സാജിദ് ഖാൻ (ജനനം: ഡിസംബർ 28, 1951). പ്രമുഖ ചലച്ചിത്രനിർമ്മാണ കമ്പനിയായ മെഹ്ബൂബ് സ്റ്റുഡിയോസ്ന്റെ സ്ഥാപകനായ മെഹ്ബൂബിന്റെ ദത്ത് പുത്രനാണ് സാജിദ്.
സാജിദ് ഖാൻ | |
---|---|
വെബ്സൈറ്റ് | http://www.sajidkhan.com |
അഭിനയ ജീവിതം
തിരുത്തുകതന്റെ ആറു വയസ്സുള്ളപ്പോൾ 1957 ൽ പിതാവിന്റെ കമ്പനിയിൽ നിർമ്മിച്ച ചിത്രമായ മദർ ഇന്ത്യ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് അഭിനയ ജീവിതത്തിന്റെ തുടക്കം. തന്റെ പിതാവിന്റെ അവസാന ചിത്രമായ 1962 ൽ ഇറങ്ങിയ സൺ ഓഫ് ഇന്ത്യ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീടും ബോളിവുഡിൽ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.