സാംസങ് ഗാലക്സി എസ് 6

സാംസങ് ഇലക്ട്രോണിക്സ് ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ട്‌ഫോണുകളുടെ നിര

2005 മാർച്ച് ഒന്നിന് സാംസങ് ഇലക്ട്രോണിക്സ് പ്രഖ്യാപിച്ച ഒരു ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ ആണ് സാംസങ് ഗ്യാലക്സി എസ് 6. 2005 ഏപ്രിൽ പത്തിന് ഇരുപതു രാജ്യങ്ങളിൽ പുറത്തിറങ്ങി.

Samsung Galaxy S6
Samsung Galaxy S6 Edge
Samsung Galaxy S6 Edge+
From left to right:
Samsung Galaxy S6 in White,
Samsung Galaxy S6 Edge in Gold, and
Samsung Galaxy S6 Edge+ in Gold
ബ്രാൻഡ്Samsung Galaxy
നിർമ്മാതാവ്Samsung Electronics
ശ്രേണിGalaxy S series
പുറത്തിറങ്ങിയത്S6 and S6 Edge: 10 April 2015
S6 Edge+: 21 August 2015
മുൻഗാമിGalaxy S5
പിൻഗാമിSamsung Galaxy S7/S7 Edge
ബന്ധപ്പെട്ടവSamsung Galaxy S6 Active
Samsung Galaxy Note 5
Samsung Galaxy A3 (2016),
A5 (2016),
A7 (2016),
A9 (2016) and
A9 Pro (2016)
തരംTouchscreen
smartphone,
phablet (S6 Edge+)[1]
ആകാരംSlate
അളവുകൾS6: 143.4 x 70.5 x 6.8 mm (5.65 x 2.78 x 0.27 inches)
S6 Edge: 142.1 x 70.1 x 7 mm (5.59 x 2.76 x 0.38 inches)
S6 Edge+: 154.4 x 75.8 x 6.9 mm (6.08 x 2.98 x 0.27 inches)
ഭാരംS6: 138 g (4.87 oz)
S6 Edge: 132 g (4.66 oz)
S6 Edge+: 153 g (5.40 oz)
ഓപ്പറേറ്റിങ്‌ സിസ്റ്റംOriginal: Android "Lollipop"
with TouchWiz 5.0
First major update: Android "Marshmallow"
with Touchwiz 6.0
Second major update: Android "Nougat"
with Samsung Experience 7.0
ചിപ്സെറ്റ്Samsung Exynos 7420 Octa (14nm)
സി.പി.യു.Quad-core 2.1 GHz Cortex-A57 + Quad-core 1.5 GHz Cortex-A53
ജി.പി.യു.Mali-T760 MP8
മെമ്മറിS6 and S6 Edge: 3 GB
S6 Edge+: 4 GB
ഇൻബിൽറ്റ് സ്റ്റോറേജ്S6 and S6 Edge: 32 GB, 64 GB, or 128 GB
S6 Edge+: 32 GB or 64 GB
ബാറ്ററിS6: Li-Ion 2,550 mAh Battery
S6 Edge: Li-Ion 2,600 mAh Battery
S6 Edge+: Li-Ion 3,000 mAh Battery
15 Watts charging speed
സ്ക്രീൻ സൈസ്S6 and S6 Edge: 5.1 inches Super AMOLED Display
S6 Edge+: 5.7 inches Super AMOLED Display
പ്രൈമറി ക്യാമറ16 MP (f/1.9) 2160p
@ 30fps,1440p
@ 30fps, 1080p
@ 60/30fps, 720p
@30/120fps (real-time); 28mm
Features: OIS, Autofocus, LED Flash, Auto-HDR, Panorama
സെക്കന്ററി ക്യാമറ5 MP (f/1.9) @1440p 30fps 22mm
Features: Auto-HDR
കണക്ടിവിറ്റിWi-Fi 802.11a/b/g/n/ac (2.4 & 5GHz), Bluetooth 4, 4G/LTE
SAR0.33 W/kg

അതുവരെ ഉണ്ടായിരുന്ന രൂപങ്ങളിൽ നിന്നും വ്യത്യസ്തമായി വശങ്ങളിൽ ലോഹ ശരീരവും പിറകിൽ ചില്ല് ആവരണവുമായി പുറത്തിറങ്ങിയ ആദ്യത്തെ സാംസങ്ങ് ഫോണാണ് എസ് 6. ഗുണനിലവാരത്തിലും ഡിസ്പ്ലേയിലും പ്രവർത്തനത്തിലും നല്ല അഭിപ്രായങ്ങൾ കേട്ടെങ്കിലും ഉപഭോക്താവിന് ഊരി മാറ്റാൻ ആവാത്ത ബാറ്ററിയും വർദ്ധിപ്പിക്കാൻ ആവാത്ത മെമ്മറിയും നല്ലതല്ലാത്ത അഭിപ്രായങ്ങളും കേൾപ്പിച്ചു.

  1. Martin, Chris (2 November 2015). "Google Nexus 6P vs Samsung Galaxy S6 Edge+ comparison preview". Tech Advisor. Retrieved 15 June 2019.
"https://ml.wikipedia.org/w/index.php?title=സാംസങ്_ഗാലക്സി_എസ്_6&oldid=3421758" എന്ന താളിൽനിന്ന് ശേഖരിച്ചത്