സൂക്ഷ്മദർശിനി
കണ്ടുപിടിച്ചത് ആര്
(മൈക്രോസ്കോപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാവാത്തത്ര സൂക്ഷ്മമായ വസ്തുക്കളെ (ഉദാഹരണത്തിന് ബാക്റ്റീരിയ) കാണാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സൂക്ഷ്മദർശിനി (Microscope). ചെറുത് എന്നർത്ഥമുള്ള മൈക്രോസ് (mikrós) നോക്കുക അല്ലെങ്കിൽ കാണുക എന്നർത്ഥമുള്ള സ്കോപെയ്ൻ (skopeîn) എന്നീ ഗ്രീക്ക് വാക്കുകൾ ചേർന്നതാണ് മൈക്രോസ്കോപ്പ് എന്ന പേര്. ഈ ഉപകരണം ഉപയോഗിച്ച് സൂക്ഷ്മ വസ്തുക്കളെ നിരീക്ഷിക്കുന്ന ശാസ്ത്രശാഖയാണ് മൈക്രോസ്കോപ്പി.
![]() | |
ഉപയോഗം | സൂക്ഷ്മമായ വസ്തുക്കളെ കാണുന്നതിന് |
---|---|
ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങൾ | കോശങ്ങളുടെ കണ്ടുപിടിത്തം |
കണ്ടുപിടിച്ചത് | ഹാൻസ് ലിപ്പെറസി സചരിയാസ് ജാൻസെൻ |
ബന്ധപ്പെട്ടത് | ഇലക്ട്രോൺ മൈക്രോസ്കോപ്പ് |
ചിത്രശാലതിരുത്തുക
വർഗ്ഗീകരണംതിരുത്തുക
- ഇലക്ട്രൊണിക് സൂക്ഷ്മദർശിനി
- സാധാരണ സൂക്ഷ്മദർശിനി