സലാല അന്താരാഷ്ട്ര വിമാനത്താവളം

ഒമാൻ പ്രവിശ്യയായ ദോഫാറിൽ ഉള്ള വിമാനത്താവളമാണ് സലാല അന്താരാഷ്ട്ര വിമാനത്താവളം(IATA:SLL, ICAO:OOSA). മസ്കറ്റ് വിമാനത്താവളം കഴിഞ്ഞാൽ ഒമാനിലെ രണ്ടാമത്തെ പ്രധാന വിമാനത്താവളമാണിത്. സലാല നഗരത്തിൽ നിന്നും വടക്ക് കിഴക്ക് ദിശയിൽ 5.5 കിലോമീറ്റർ മാറി തീരപ്രദേശത്തായിട്ടാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

സലാല അന്താരാഷ്ട്ര വിമാനത്താവളം
مطار صلالة
Summary
എയർപോർട്ട് തരംപൊതു
ഉടമGovernment
പ്രവർത്തിപ്പിക്കുന്നവർOAMC
Servesസലാല, ഒമാൻ
സമുദ്രോന്നതി73 ft / 22 m
നിർദ്ദേശാങ്കം17°02′20″N 54°05′32″E / 17.03889°N 54.09222°E / 17.03889; 54.09222
വെബ്സൈറ്റ്salalahairport.co.om
Map
SLL is located in Oman
SLL
SLL
SLL is located in Asia
SLL
SLL
Location of Airport in Oman
റൺവേകൾ
ദിശ Length Surface
m ft
07/25 3,997 13,114 Asphalt
മീറ്റർ അടി
Source: GCM[1] Google Maps[2]

അവലംബം തിരുത്തുക

  1. Airport information for OOSA at Great Circle Mapper. Data current as of October 2006.
  2. "Salalah International Airport". Google Maps. Google. Retrieved 31 January 2019.

പുറം കണ്ണികൾ തിരുത്തുക