സയ്യിദ് അബ്ദുൽ മാലിക്

ആസാമീസ് ഭാഷാ കവി

അസമീസ് സാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു സാഹിത്യകാരനായിരുന്നു സയ്യിദ് അബ്ദുൽ മാലിക് (1919-2000). 1977-ലെ അസം സാഹിത്യസഭയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.

സയ്യിദ് അബ്ദുൽ മാലിക്
ജനനം15 ജനുവരി 1919
നഹരാണി, ആസാം
മരണം20 ഡിസംബർ 2000
ജോർഹാത്
Occupationനോവലിസ്റ്റ്, കഥാകാരൻ, കവി, ദാർശനികൻ
Languageഅസമീസ്
Nationalityഇന്ത്യൻ
Educationബിരുദാനന്തര ബിരുദം
Notable awardsകേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം,
പദ്മഭൂഷൺ,
പദ്മശ്രീ[1]

പത്മശ്രീ, പദ്മഭൂഷൺ, [2] സാഹിത്യ അക്കാദമി അവാർഡ്, [3] ശങ്കർ ദേവ് അവാർഡ്, സാഹിത്യാചാര്യ തുടങ്ങി നിരവധി പുരസ്കാരങ്ങൾ സയ്യിദ് അബ്ദുൽ മാലികിന് ലഭിച്ചിരുന്നു [4] അഘരി ആത്മാർ കഹിനി (ഒരു നാടോടി ആത്മാവിന്റെ കഥ) എന്ന നോവലിനാണ് 1972-ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.

അവലംബം തിരുത്തുക

  1. "Search Awardees – Padma Awards – My India, My Pride – Know India: National Portal of India". മൂലതാളിൽ നിന്നും 2009-01-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-11-30. {{cite web}}: no-break space character in |title= at position 16 (help)
  2. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. മൂലതാളിൽ (PDF) നിന്നും 15 November 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 21, 2015.
  3. "SAHITYA ACADEMY AWARDEES – ASSAMESE". ശേഖരിച്ചത് 16 December 2012.
  4. "Syed Abdul Malik | Assamese Literature".
"https://ml.wikipedia.org/w/index.php?title=സയ്യിദ്_അബ്ദുൽ_മാലിക്&oldid=3792354" എന്ന താളിൽനിന്ന് ശേഖരിച്ചത്