സയാമി ഖേർ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് സയാമി ഖേർ. പഞ്ചാബി നാടോടിക്കഥയായ മിർസ സാഹിബനെ ആസ്പദമാക്കി രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ തയ്യാറാക്കിയ മിർസിയ [1] എന്ന് സിനിമയിൽ ഹർഷവർധൻ കപൂറിനൊപ്പം അഭിനയിച്ച് ഹിന്ദി ചലച്ചിത്ര രംഗത്തെത്തി. തെലുങ്ക് ചിത്രമായ 2005ൽ പുറത്തിറങ്ങിയ റേ യിലും അഭിനയിച്ചു. ആദിത്യ സർപോത്ദാറിന്റെ മറാത്തി ചിത്രമായ മൗലിയിലൂടെ റിതീഷ് ദേശ്മുഖിനൊപ്പം മറാത്തിയിൽ അരങ്ങേറ്റം കുറിച്ചു. ഗക
സയാമി ഖേർ | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി |
സജീവ കാലം | 2013–മുതൽ |
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ഫിലിം | പങ്ക് | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2015 | റേ | അമൃത | തെലുങ്ക് | |
2016 | മിർസ്യ | സുചിത്ര | ഹിന്ദി | |
2018 | മൗലി | രേണുക | മറാത്തി | |
2020 | ചോക്ക്ഡ് | സരിത പിള്ള | ഹിന്ദി | നെറ്റ്ഫ്ലിക്സ് ഫിലിം |
ടെലിവിഷൻ
തിരുത്തുകവർഷം | സീരീസ് | പങ്ക് | നെറ്റ്‌വർക്ക് | കുറിപ്പുകൾ |
---|---|---|---|---|
2020 | സ്പെഷ്യൽ OPS | ജൂഹി കശ്യപ് | ഹോട്ട്സ്റ്റാർ |
അവലംബം
തിരുത്തുക- ↑ Jha, Subhash K. "Saiyami Kher is my Sahibaan". Pinkvilla. Archived from the original on 2019-04-30. Retrieved 21 April 2014.