ശരീരകലകളിലെ കാൽസ്യത്തിന്റെ ഉരുണ്ട രൂപത്തിലുള്ള അടിഞ്ഞുകൂടലിനെയാണ് സമ്മോമ വസ്തുക്കൾ (ഇംഗ്ലീഷ്: Psammoma bodies) എന്ന് പറയുന്നത്. ഇവ മൈക്രോസ്കോപ്പിലൂടെയേ ദൃശ്യമാവൂ. ഗ്രീക്ക് ഭാഷയിലെ 'മണൽ' എന്നർഥം വരുന്ന 'സമ്മോസ്' എന്ന വാക്കിൽ നിന്നാണ് ഈ പേരിന്റെ ഉദ്ഭവം. സമ്മോമ വസ്തുക്കൾ മുലഞെട്ടിന്റെ ആകാരത്തിലുള്ളവയാണ്. കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴോ, അർബുദം ബാധിക്കുമ്പോഴോ ആണ് സാധാരണഗതിയിൽ സമ്മോമ വസ്തുക്കൾ ബയോപ്സിയിൽ ദൃശ്യമാവുക.[1]

പാപ്പില്ലറി തൈറോയ്ഡ് അർബുദത്തിലെ സമ്മോമ വസ്തു

താഴെപ്പറയുന്ന രോഗങ്ങളിൽ സമ്മോമ വസ്തുക്കൾ സൂക്ഷ്മദർശിനിയിലൂടെ ദൃശ്യമാകും :

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. Johannessen JV, Sobrinho-Simões M (1980). "The origin and significance of thyroid psammoma bodies". Lab. Invest. 43 (3): 287–96. PMID 7401638. {{cite journal}}: Unknown parameter |month= ignored (help)
  2. Ovarian papillary serous cystadenocarcinoma at WebPath, The Internet Pathology Laboratory for Medical Education at Mercer University School of Medicine. Retrieved July 2011
  3. Rapini, Ronald. Practical Dermatopathology. Elsevier Mosby, 2005, p. 10.
"https://ml.wikipedia.org/w/index.php?title=സമ്മോമ_വസ്തു&oldid=3970591" എന്ന താളിൽനിന്ന് ശേഖരിച്ചത്