സമാഹ് ബാരിഗൌ
മൊറോക്കൻ അഭിനേത്രി
മൊറോക്കൻ അഭിനേത്രിയാണ് സമ ബാരിഗൗ.[1]2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓറിനായി മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട നബീൽ അയൂച്ചിന്റെ 2021 ലെ കാസബ്ലാങ്ക ബീറ്റ്സ്[2][3] (ഫ്രഞ്ച്: ഹൗട്ട് എറ്റ് ഫോർട്ട്) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[4][5][6]
അവലംബം
തിരുത്തുക- ↑ "Samah BARIGOU". Festival de Cannes 2021 (in ഫ്രഞ്ച്). Retrieved 2021-11-07.
- ↑ KSAANI, Safaa. "Festival de Cannes 2021: Projection officielle du film "Haut et Fort" de Nabil Ayouch". L'Opinion Maroc - Actualité et Infos au Maroc et dans le monde. (in ഫ്രഞ്ച്). Retrieved 2021-11-07.
- ↑ "Haut et fort (2021)". www.unifrance.org (in ഫ്രഞ്ച്). Retrieved 2021-11-07.
- ↑ Firdaous, Kawtar (2021-09-09). "Oscars 2022. Le film « Haut et fort » de Nabil Ayouch présélectionné à Hollywood". LobservateurDuMaroc (in ഫ്രഞ്ച്). Retrieved 2021-11-07.
- ↑ "HAUT ET FORT". Festival de Cannes (in ഫ്രഞ്ച്). Retrieved 2021-11-07.
- ↑ "Festival de Cannes : les confidences d'Ali Drissi, le designer qui a habillé l'équipe de "Haut et Fort" de Nabil Ayouch".
{{cite web}}
: CS1 maint: url-status (link)