യുസി ബെർക്കിലിയിൽ സാമൂഹ്യ, സാംസ്കാരിക ആന്ത്രോപോളജി അസോസിയേറ്റ് പ്രൊഫസറായ ആണ് സാബ മഹ്മൂദ്[1]. അവർ ബെർലിൻ ൽ അമേരിക്കൻ അക്കാദമി 2013 ആക്സൽ സ്പ്രിംഗർ ബെർലിൻ സമ്മാനം ഫെല്ലോഷിപ്പ് ലഭിച്ചു. 2018 മാർച്ച് 10 ന് ഇഹലോകവാസം വെടിഞ്ഞു

ജിവിത രേഖ

തിരുത്തുക

അരിസ്റ്റോട്ടിൽ മുതൽ ഇസ്ലാമികപാരംബര്യം വരെയുള്ള സാമൂഹിക പരിസരത്തിന്റെ വംശാവലിയെ (habitus ) സൈദ്ധാന്തിക വത്കരിക്കുന്ന ഭക്തിയുടെ രാഷ്ട്രിയം : ഇസ്ലാമിക പുനൃദ്ധാനവും സ്ത്രീ കർത്രതവും (2005 ) എന്ന പ്രസക്തമായ ഗ്രന്ഥത്തിന്റെ കർത്താവാണ്‌ സബാ മഹ്മൂദ്. അവരുടെ കൈറോയിൽ നടത്തിയ എത്നോഗ്രഫി പഠനത്തിൽ ഈജിപ്തിലെ മസ്ജിദ് പ്രസ്ഥാനത്തെ വിശദീകരിക്കാൻ പരമ്പരാഗത സ്ത്രീവാദ ജ്ഞാന പ്രക്രിയ അപരിയാപ്തമാണെന്നും അതുകൊണ്ടു തന്നെ ഘദ്നാവദാനന്തര സ്ത്രീപക്ഷ വാദത്തിന്റെ അടിസ്ഥാനത്തിൽ "അധികാരക്രമ്തിന്റെ മുകത്തെ പ്രധിരോധി ക്കുക " എന്ന സവിശേഷ പാശ്ചാത്യ സ്ത്രീവാദ ജ്ഞാന-മണ്ന്ധലതിൽ നിന്നും വ്യതിചലിച്ച് ശിരോവസ്ത്രത്തെ മതഭക്തി എന്ന കർതൃത്വത്തിലൂടെ നോക്കി കാണാനാണ് ശ്രമിക്കുന്നത്

ഗ്രന്ഥ സൂചിക

തിരുത്തുക

വിമർശം മതെതരമാണോ:മതനിന്ദ , വികാരം വ്രണപെടൽ, സ്വതന്ത്രഭിപ്രായ പ്രകടനം[2] തലാൽ അസദ്, വാണ്ടി ബ്രൗൺ, ജൂഡിത്ത് ബട്ട്ലർ എന്നിവരുടെ കൂടെ. ഫോഡ് ഹാം യൂണിവേഴ്സിറ്റി പ്രസ്സ്, 2013 (ആദ്യ എഡിഷൻ കാലിഫോർണിയ പ്രസ്സ്, 2009 സർവകലാശാല പ്രസിദ്ധീകരിച്ചിട്ടുണ്ട്).

സംവാദകർ

തിരുത്തുക

തലാൽ അസദ്
വാണ്ടി ബ്രൗൺ ജൂദിട്ട് ബറ്റ്ലർ അലസ്ദൈർ മസിന്ട്യ്രെ

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-25. Retrieved 29 ജനുവരി 2015.
  2. http://townsendcenter.berkeley.edu/publications/critique-secular-blasphemy-injury-and-free-speech http://townsendcenter.berkeley.edu/publications/critique-secular-blasphemy-injury-and-free-speech. Retrieved 29 ജനുവരി 2015. {{cite web}}: External link in |website= (help); Missing or empty |title= (help)

പുറത്തേക്കുള്ള വഴി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സബാ_മഹ്മൂദ്&oldid=4074262" എന്ന താളിൽനിന്ന് ശേഖരിച്ചത്