സപന സപന

(സപ്ന പൂണിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യൻ വനിതാ കായിക താരമാണ് സപന സപന. 20 കിലോ മീറ്റർ നടത്ത മത്സരത്തിലാണ് ഇവർ പരിശീലനം നടത്തുന്നത്.

സപന സപന
വ്യക്തിവിവരങ്ങൾ
ജനനം (1988-01-02) 2 ജനുവരി 1988  (36 വയസ്സ്)
Sport
രാജ്യം ഇന്ത്യ
കായികയിനംTrack and field
Updated on 29 ഓഗസ്റ്റ് 2015.

ജീവിത രേഖ

തിരുത്തുക

രാജസ്ഥാനിലെ ജയ്പൂരിൽ 1988 ജനുവരി രണ്ടിന് ജനനം.[1] രാജസ്ഥാൻ പോലീസിൽ സബ് ഇൻസ്‌പെക്ടറാണ് ഇവർ

നേട്ടങ്ങൾ

തിരുത്തുക
  • 2015ൽ ചൈനയിലെ ബീജിങ്ങിൽ വേൾഡ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 20 കിലോ മീറ്റർ നടത്ത മത്സരത്തിൽ പങ്കെടുത്തു.[2] She has qualified to compete in the 2016 Summer Olympics in Rio de Janeiro, Brazil.[3][4]
  • 2016ൽ ബ്രസീലിൽ നടന്ന റിയോ ഒളിമ്പിക്‌സിൽ മത്സരിക്കാൻ യോഗ്യത നേടി.[3][4]
  • 2015ലെ നാഷണൽ ഗെയിംസിൽ 20 കിലോമീറ്റർ നടത്തത്തിൽ 1:40:35.70 എന്ന സമയത്തിൽ നടന്നെത്തി ദേശീയ റെക്കോഡ് സ്ഥാപിച്ചു.[5][6]
  • നടത്ത മത്സരത്തിൽ പങ്കെടുക്കാനായി റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടി രണ്ടു ഇന്ത്യൻ വനിതകളിൽ ഒരാളാണ് സപ്ന
  1. https://www.iaaf.org/athletes/india/sapana-sapana-297544
  2. "Women's 20 kilometres walk heats results" (PDF). IAAF. Retrieved 29 August 2015.
  3. 3.0 3.1 Amsan, Andrew (30 December 2015). "Boosted by Rio ticket, Sapna Punia eyes better timing". India Today. Retrieved 26 July 2016.
  4. 4.0 4.1 Mukherjee, Debayan (13 May 2016). "Race walker Sapna off to Poland to train ahead of Rio Games". Times of India. Retrieved 26 July 2016.
  5. Vinod, A. (12 February 2016). "National Games: Dutee Chand sprints to glory". The Hindu. Retrieved 26 July 2016.
  6. Express Web Desk (1 August 2016). "Sapna Punia Profile". The Indian Express. Retrieved 12 August 2016.
"https://ml.wikipedia.org/w/index.php?title=സപന_സപന&oldid=2787392" എന്ന താളിൽനിന്ന് ശേഖരിച്ചത്