ചെറുമരങ്ങളും കുറ്റിച്ചെടികളും ബഹുവർഷി സസ്യങ്ങളും പരാദവള്ളികളും ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് സന്റാലേസീ (Santalaceae).[1] ചന്ദനം ഉൾപ്പെടുന്ന ഈ കുടുംബത്തിലെ മിക്ക അംഗങ്ങളും മറ്റു സസ്യങ്ങളിലെ പരാദങ്ങളായിട്ടാണു വളരുന്നത്. [2] മുൻപ് വിസ്കേസീ (Viscaceae) കുടുംബത്തിൽ ഉണ്ടായിരുന്ന അംഗങ്ങൾ ഇപ്പോൾ സന്റാലേസിയിൽ ആണ് ഉള്ളത്.

സന്റാലേസീ
ചന്ദനത്തിന്റെ ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Santalaceae

2003 -ലെ ആഞ്ചിയോസ്പേം ഫൈലോളജി ഗ്രൂപ് സിസ്റ്റം II പ്രകാരം സന്റാലേസ് നിരയിൽ ആണ് ഈ കുടുംബം സ്ഥിതിചെയ്യുന്നത്.[3]

ജനുസുകൾ തിരുത്തുക

ഒഴിവാക്കിയ ജനുസുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 1.2 Hewson & George [et al.
  2. Pilger, R. Santalaceae (with 17 figures).
  3. Christenhusz, M. J. M., and Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. Magnolia Press. 261 (3): 201–217. doi:10.11646/phytotaxa.261.3.1.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=സന്റാലേസീ&oldid=3792318" എന്ന താളിൽനിന്ന് ശേഖരിച്ചത്