സന്ധ്യാറാണി
തെക്കേ പശ്ചിമഘട്ടതദ്ദേശവാസിയായ[1] ഒരു വള്ളിച്ചെടിയാണ് സന്ധ്യാറാണി. (ശാസ്ത്രീയനാമം: Quisqualis malabarica). മലബാർ മധുമാലതി എന്നും അറിയപ്പെടുന്ന സന്ധ്യാറാണി യശോദപ്പൂവിനോട് നല്ല സാമ്യമുള്ളതും ഇലകൾ യശോദപ്പൂവിനേക്കാൾ ചെറുതും പൂക്കളുടെ പെറ്റലുകൾ യശോദപ്പൂവിനേക്കാൾ വീതികുറഞ്ഞതുമാണ്.[2]
സന്ധ്യാറാണി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മിർട്ടേൽസ് |
Family: | Combretaceae |
Genus: | Combretum |
Species: | C. malabaricum
|
Binomial name | |
Combretum malabaricum (Bedd.) Sujana, Ratheesh & Anil Kumar
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-18. Retrieved 2016-07-08.
- ↑ http://www.flowersofindia.net/catalog/slides/Malabar%20Madhu%20Malati.html
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Combretum malabaricum at Wikimedia Commons
- Combretum malabaricum എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.