സനേലി മുഹോലി
ഒരു സൗത്ത് ആഫ്രിക്കൻ ഫോട്ടോഗ്രാഫറും വിഷ്വൽ ആർട്ടിസ്റ്റുമാണ് സനേലി മുഹോലി (ജനനം. 19 ജൂലൈ). കറുത്തവർഗക്കാരായ ഭിന്നലൈംഗികരുടെ ജീവിതവും അവരുടെ പ്രശ്നങ്ങളുമാണ് സനേലിയുടെ രചലകളുടെ കാതൽ.
സനേലി മുഹോലി | |
---|---|
ജനനം | |
ദേശീയത | സൗത്ത് ആഫ്രിക്ക |
പുരസ്കാരങ്ങൾ | മൊറോക്കോ അവാർഡ് (ദൃശ്യ കല) |
2015 ൽ ഡ്യൂച്ച് ബോർസെ ഫോട്ടോഗ്രാഫി പ്രൈസിനായി ഷോർട്ട്ലിസ്റ്റു ചെയ്യപ്പെട്ടു. 2016ൽ ഇൻഫിനിറ്റി അവാർഡ് ഇന്റർനാഷണൽ സെന്റർ ഫോർ ഫോട്ടോഗ്രാഫിയിൽ നിന്നു ലഭിച്ചു. 2018 ൽ റോയൽ ഫോട്ടോഗ്രാഫിക് സൊസൈറ്റിയുടെ ഹോണററി ഫെലോഷിപ്പ് ലഭിച്ചു.
ജീവിതരേഖ
തിരുത്തുകസൗത്ത് ആഫ്രിക്കയിലെ ഡർബനിൽ ആണ് സനേലി മുഹോലി ജനിച്ചു വളർന്നത്. വർണ്ണവിവേചനകാലത്ത് ഒരു വെള്ളക്കാരന്റെ കുടുംബത്തിലെ വീട്ടുവേലക്കാരിയായിരുന്നു ഇവരുടെ അമ്മ.[1] [1]
ജൊഹാനസ് ബർഗിൽ നിന്ന് 2003 -ൽ ഫോട്ടോഗ്രാഫി കോഴ്സ് പാസായി. ജൊഹാനസ് ആർട്ട് ഗാലറിയിൽ 2004 -ൽ ആദ്യ പ്രദർശനം നടത്തി. 2009 ൽ ടൊറന്റോയിലെ റയർസൺ സർവകലാസാലയിൽ നിന്ന് ഡോകുമെന്ററി നിർമ്മാണത്തിൽ ബിരുദാന്ദര ബിരുദം നേടി. വർണ്ണ വിവേചനാന്തര കാലത്തെ സൗത്ത് ആഫ്രിക്കയിലെ സ്വ വർഗ്ഗ ലെംഗികതയുടെ ചരിത്രം അന്വേഷിക്കുന്ന പ്രബന്ധമാണ് മുഹോലി അവതരിപ്പിച്ചത്.[2]
On 28 ഒക്ടോബർ 2013, മുതൽ ജർമമ്മനിയിലെ ബ്രെമൻ ആർട്സ് സർവകലാശാലയിലെ വീഡിയോ - ഫോട്ടോഗ്രാഫി വകുപ്പിലെ പ്രൊഫസറാണ്.[3]
കൊച്ചി മുസിരിസ് ബിനാലെ 2018
തിരുത്തുകമുഖങ്ങളും ഘട്ടങ്ങളും എന്നർത്ഥം വരുന്ന ഫേസസ് ആൻഡ് ഫേസസ് എന്ന പരമ്പരയാണ് ബിനാലെയിൽ അവതരിപ്പിച്ചത്. ക്വിയർ സമൂഹത്തിന്റെ 2006 ലാരംഭിച്ച ഒരു ആർക്കൈവാണിത്.
ഫോട്ടോഗ്രാഫി
തിരുത്തുകഡബ്ല്യു.ഇ.ബി. ഡുബോയിസിന്റെ വിശകലനരീതിയോടാണ് മുഹോലിയുടെ രചനകളെ താരതമ്യപ്പെടുത്താറുളളത്. സൗത്ത് ആഫ്രിക്കൻ ക്യുർ സമൂഹത്തിന്റെ വലിയൊരു ആർക്കൈവ് ശേഖരമാണത്. [4][5][6][7][8] [9]
അവലംബം
തിരുത്തുക- ↑ 1.0 1.1
{{cite news}}
: Empty citation (help) - ↑ "Account Suspended" (PDF). zanelemuholi.com. Archived from the original (PDF) on 2011-07-18. Retrieved 2019-03-04.
{{cite web}}
: Italic or bold markup not allowed in:|website=
(help) - ↑ "HFK Bremen". hfk-bremen.de. Archived from the original on 2019-04-16. Retrieved 2019-03-04.
- ↑ Raél Jero Salley. African Arts. Los Angeles: Winter 2012. Vol. 45, Iss. 4; pg. 58, 12 pgs
- ↑ Muholi, Zanele. "Faces and phases." Transition: An International Review 107 (2011): 112+. Literature Resource Center. Web. 14 May 2015.
- ↑ Natasha Bissonauth (2014), "Zanele Muholi's Affective Appeal to Act". Photography and Culture 7:3, pp. 239–251.
- ↑ van der Vlies, Andrew. "Queer Knowledge And The Politics Of The Gaze In Contemporary South African Photography: Zanele Muholi And Others." Journal of African Cultural Studies 24.2 (2012): 140–156. Academic Search Complete. Web. 14 May 2015.
- ↑ Makhubu, Nomusa M. "Violence and the cultural logics of pain: representations of sexuality in the work of Nicholas Hlobo and Zanele Muholi." Critical Arts 26.4 (2012): 504+. Literature Resource Center. Web. 14 May 2015.
- ↑
{{cite journal}}
: Empty citation (help)