സട്ടർ ക്രീക്ക്
സട്ടർ ക്രീക്ക് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് അമഡോർ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഈ നഗരം മുൻകാലത്ത് സട്ടേർസ് ക്രീക്ക്, സട്ടർക്രീക്ക് എന്നൊക്കെ ഉച്ഛരിക്കുകയും സട്ടേർസ്‍വില്ലെ എന്നു മുമ്പു നാമകരണം നടത്തുകയും ചെയ്തിരുന്നു. 2000 ലെ സെൻസസിൽ 2,303 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 2,501 ആയി ഉയർന്നിരുന്നു. സ്റ്റേറ്റ് റൂട്ട് 49 വഴിയും ഈ നഗരത്തിലേയ്ക്കു പ്രവേശിക്കാവുന്നതാണ്.
സട്ടെർ ക്രീക്ക് നഗരം | |
---|---|
A view of Main Street (Old Highway 49) in Sutter Creek. | |
Nickname(s): Jewel of the gold country | |
Location in Amador County | |
Coordinates: 38°23′35″N 120°48′09″W / 38.39306°N 120.80250°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Amador |
Settled | 1848 |
Incorporated | February 11, 1913[1] |
• Mayor | James Swift[2] |
• State Senate | Tom Berryhill (R)[3] |
• State Assembly | Frank Bigelow (R)[4] |
• U. S. Congress | Tom McClintock (R)[5] |
• ആകെ | 2.62 ച മൈ (6.79 ച.കി.മീ.) |
• ഭൂമി | 2.62 ച മൈ (6.79 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 1,188 അടി (362 മീ) |
(2010) | |
• ആകെ | 2,501 |
• കണക്ക് (2016)[8] | 2,516 |
• ജനസാന്ദ്രത | 959.21/ച മൈ (370.37/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 95685 |
ഏരിയ കോഡ് | 209 |
FIPS code | 06-77392 |
GNIS feature IDs | 277620, 2412019 |
വെബ്സൈറ്റ് | www |
Reference no. | 322[9] |
ചരിത്രം
തിരുത്തുക“ജൂവൽ ഓഫ് ദ മദർ ലോഡ്” എന്നറിയപ്പെട്ടിരുന്ന സട്ടർ ക്രീക്ക് നഗരം ഈ പ്രദേശത്ത് 1846 ൽ തടിയുടെ ലഭ്യത അന്വേഷിക്കുന്നതിനായി ഒരു സംഘത്തെ അയച്ച ജോൺ സട്ടറിന്റെ പേരിലാണ് അറിയപ്പെടുന്നത്. സക്രാമെന്റോയിലെ തന്റെ കോട്ടയിലേക്ക് മടങ്ങുന്നതിനു മുൻപ് കുറച്ചു നാൾ സട്ടർ ഈ പ്രദേശത്തേക്ക് തങ്ങിയിരുന്നു. 1848 ജനവരിയിൽ കൊളോമായ്ക്കു സമീപത്തുള്ള സ്വർണത്തിന്റെ കണ്ടെത്തൽ കാലിഫോർണിയ ഗോൾഡ് റഷിന് പ്രേരകശക്തിയായിത്തീർന്നു. കൂടെയുണ്ടായിരുന്ന എല്ലാ തൊഴിലാളികളും സ്വന്തമായി സ്വർണ്ണവേട്ടയക്ക് പോയതിനെത്തുടർന്ന്, സട്ടർ ഏതാനും പേരുമായി മോർമോൺ ദ്വീപിലേയ്ക്കു മാറ്റം നടത്തി. ഏകദേശം രണ്ടാഴ്ചയ്ക്കു ശേഷം ഖനിത്തൊഴിലാളികൾ ഈ ദ്വീപിലേയ്ക്ക് ഒഴുകിയെത്തിയതോടെ സട്ടറും അനുയായികളും സട്ടർ ക്രീക്കിലേക്ക് മടങ്ങിയെത്തി.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on February 21, 2013. Retrieved March 27, 2013.
- ↑ "City Council". Archived from the original on 2013-04-05. Retrieved March 18, 2013.
- ↑ "Senators". State of California. Retrieved March 18, 2013.
- ↑ "Members Assembly". State of California. Retrieved March 18, 2013.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;govtrack
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Sutter Creek". Geographic Names Information System. United States Geological Survey. Retrieved 2007-05-24.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;CHL
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.