സഞ്ജയ് കപൂർ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് സഞ്ജയ് കപൂർ (ജനനം: 17 ഒക്ടോബർ 1965). പ്രമുഖ നടനായ അനിൽ കപൂർ, ബോണി കപൂർ എന്നീവർ സഹോദരന്മാരാണ്.
സഞ്ജയ് കപൂർ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടൻ/നിർമാതാവ് |
സജീവ കാലം | 1995-ഇതുവരെ |
ജീവിതപങ്കാളി(കൾ) | മഹീപ് സന്ധു |
മാതാപിതാക്ക(ൾ) | സുരീന്ദർ കപൂർ നിർമൽ കപൂർ |
ബന്ധുക്കൾ | ബോണി കപൂർ (സഹോദരൻ) ശ്രീദേവി (സഹോദരന്റെ ഭാര്യ) അനിൽ കപൂർ (സഹോദരൻ) അർജുൻ കപൂർ (അനന്തരവൻ) സോനം കപൂർ (അനന്തരവൾ) റിയ കപൂർ (അനന്തരവൾ) |
ആദ്യ ജീവിതം
തിരുത്തുകചലച്ചിത്രനിർമ്മാതാവായ സുരീന്ദർ കപൂർ പിതാവാണ്.
അഭിനയജിവിതം
തിരുത്തുകതന്റെ ആദ്യ ചിത്രം നടിയായ തബു നായികയായ പ്രേം എന്ന ചിത്രമാണ്. പിന്നീട് മാധുരി ദീക്ഷിത് നായികയായ രാജ എന്ന ചിത്രത്തിൽ അഭിനയിച്ചത് ശ്രദ്ധേയമായി. പക്ഷേ പിന്നീട് പല ചിത്രങ്ങളും പരജയങ്ങളായി.