സഞ്ചിത ഭട്ടാചാര്യ
ഇന്ത്യൻ പിന്നണി ഗായിക
ഒരു ഇന്ത്യൻ പിന്നണി ഗായികയും സംഗീതസംവിധായകയും, സംഗീത നിർമ്മാതാവുമാണ് സഞ്ചിത ഭട്ടാചാര്യ (ജനനം: 19 ഫെബ്രുവരി 1992). സഞ്ചിത പതിനാലാമത്തെ വയസ്സിൽ, ഒരു ആലാപന മത്സര ടെലിവിഷൻ പരമ്പരയായ സാ രി ഗാ മാ പാ ലിൽ ചാംപ്സ് വിജയിയും പൊതു വോട്ടിംഗ് നേടിയ ആദ്യ വനിതാ ജേതാവുമാണ്. വിവിധ ഇന്ത്യൻ ഭാഷകളിൽ സിനിമകൾക്കും ആൽബങ്ങൾക്കുമായി ഗാനങ്ങൾ റെക്കോർഡുചെയ്‌ത അവർ ഇന്ത്യൻ സിനിമയിലെ ഒരു മുൻനിര ഗായികയാണ്.[1][2][3]
സഞ്ചിത ഭട്ടാചാര്യ | |
---|---|
പ്രമാണം:Sanchita Bhattacharya.jpg | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ | ഫെബ്രുവരി 19, 1992
വിഭാഗങ്ങൾ | Filmi, പോപ്പ്, റോക്ക്, വെസ്റ്റേൺ, ക്ലാസിക്കൽ, ഭജൻ, ഗസൽ |
തൊഴിൽ(കൾ) | പിന്നണി ഗായിക, ടെലിവിഷൻ അവതാരക, സംഗീത സംവിധായക, കമ്പോസർ, ഗാനരചയിതാവ് |
ഉപകരണ(ങ്ങൾ) | വോക്കൽസ് |
വർഷങ്ങളായി സജീവം | 2006–സജീവം |
ലേബലുകൾ | Universal Music, Times Music, Sony Music, Zee Music T-Series, Tips, Saregama, Venus |
ഡിസ്കോഗ്രഫി
തിരുത്തുകDenotes films that have not yet been released |
Year | Movie | Songs | Music Director | Co-singer(s) | Note(s) |
---|---|---|---|---|---|
2007 | ബാൽ ഗണേഷ് | ഹാത്തി കാ ബാൽ ഹെ | ഷമീർ ടണ്ടൻ | സോളോ | Hindi |
2008 | മിത്യ | സര സര | സാഗർ ദേശായി | സോളോ | |
2013 | Yamla Pagla Deewana 2 | യംല പഗല ദീവാന | ഷരീബ്-തോഷി | സുഖ്‌വീന്ദർ സിംഗ്, ശങ്കർ മഹാദേവൻ, രാഹുൽ സേത്ത് | |
സാദി ദാരു ഡാ പാനി (YPD version) | തോഷി സാബ്രി, രാഹുൽ സേത്ത് | ||||
ക്രിസ്നരുപ | ജയ് ജയ് കൃഷ്ണ | രൂപ രാമൻ | സോളോ | ||
ശ്രീനാഥ്ജി ദർശൻ | അന്വേഷ, ശ്രബോണി ചൗധരി | ||||
2014 | കാഞ്ചി: ദി അൺബ്രേക്കബിൾ | കോശമ്പ | ഇസ്മായിൽ ദർബാർ | അന്വേഷ and സുഭാഷ് ഘായ് | |
കമ്പൾ കെ നീച്ച് | നിതി മോഹൻ, ഐശ്വര്യ മജ്മുദാർ | ||||
അഡിയെ അഡിയെ | അവ്രിൽ ക്വാഡ്രോസ് | ||||
മാസൂം | ആജ് തെകെ തുമി | സഞ്ജിബ് സർക്കാർ | പ്രസൻജിത് മല്ലിക് | Bengali | |
2018 | പുരുലിയ എക്സ്പ്രസ് (Album) | ആന്റി വൈറസ് | ശുഭം ഗാംഗുലി | റാസ് ചക്രബർത്തി | |
ദംഗ ദി റിയോട്ട് | ചൽ സനം | സൗമിത്ര കുണ്ടു | സുജോയ് ഭൗമിക് | ||
സാഗർ മേരെ പാസ് (Album) | സാഗർ മേരെ പാസ് | പാർത്ത ബാനർജി | പാർത്ത ബാനർജി | ഹിന്ദി | |
ആന്റി വൈറസ് (Album) | ദി ലാസ്റ്റ് വേഡ് | ശുഭം ഗാംഗുലി | സോളോ | ബംഗാളി | |
റാസ് ചക്രബർത്തി | |||||
സൗണ്ട് ഓഫ് ബംഗ്ലാദേശ് | |||||
പുരുലിയ എക്സ്പ്രസ് | |||||
18+ | |||||
ബട്ടർഫ്ലൈ | |||||
ബുഡി | |||||
2019 | ഭുൽട്ടെ പരിനി(Album) | ഭുൽട്ടെ പരിനി | ശാന്തിരാജ് ഖോസ്ല | സോളോ | |
തുമി ബിന ബോന്ദു (Album) | തുമി ബിന ബോന്ദു | ബൈദ്യനാഥ് ഡാഷ് | സയാം പോൾ | ||
ഭോക്കട്ട | ബുലാഡി(Item Song) | സോളോ |
അവലംബം
തിരുത്തുക- ↑ http://indiatoday.intoday.in/story/sanchita-bhattacharya-winner-of-sa-re-ga-ma-pa-is-to-sing-in-film-mithiya/1/180144.html
- ↑ https://www.telegraphindia.com/1061029/asp/nation/story_6930560.asp
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2021-02-05.
പുറംകണ്ണികൾ
തിരുത്തുകSanchita Bhattacharya എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.