സച്ചിൻ ഖേദേക്കർ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഇന്ത്യൻ നടനും സംവിധായകനുമാണ് സച്ചിൻ ഖേദേക്കർ. ആപ് കാ സുറൂർ, അസ്തിത്വ, എന്നീ ടിവി സീരീയലുകളിലൂടെ പ്രശസ്തനാണ് അദ്ദേഹം. [1]ശ്യാം ബെനഗൽ സംവിധാനം ചെയ്ത "നേതാജി സുഭാഷ് ചന്ദ്രബോസ്: ദി ഫോർഗോട്ടൻ ഹീറോ" എന്ന ചിത്രത്തിൽ നേതാജിയെ അവതരിപ്പിച്ചത് സച്ചിൻ ഖേദേക്കർ ആണ്. എഴുപത്തി ഒൻപതു പേരെ പരീക്ഷിച്ചതിനു ശേഷമാണ് സച്ചിൻ ഖേദേക്കർ എന്ന നടനെ നേതാജിയുടെ കഥാപാത്രം ചെയ്യാനായി തിരഞ്ഞെടുത്തത്. [2] മലയാളം ചിത്രമായ ലൂസിഫറിൽ പി. കെ. രാമദാസിനെ (പി.കെ.ആർ) അവതരിപ്പിച്ചതും സച്ചിൻ ഖേദകർ ആയിരുന്നു. [3]
സച്ചിൻ ഖേദേക്കർ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സിനിമാ നടൻ |
സജീവ കാലം | 1990–ഇതുവരെ |
വെബ്സൈറ്റ് | http://www.sachinkhedekar.in/ |
അവലംബം
തിരുത്തുക- ↑ ""To 'live in the role' is an absolute myth": Sachin Khedekar". Indian Television. 13 August 2008. Retrieved 16 April 2019.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Margaret Elliot, Jemima (20 December 2008). "'Regional crossovers are in'". The Times of India. Archived from the original on 2012-10-22. Retrieved 16 April 2019.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ https://timesofindia.indiatimes.com/entertainment/malayalam/movies/news/bollywood-actor-sachin-khedekar-to-play-p-k-r-in-mohanlal-starre-lucifer/articleshow/68267290.cms