സക്കെരാന
ഡിക്രോഗ്ലൊസ്സിഡെ കുടുംബത്തിലെ തവളകളുടെ ഒരു ജനുസ്സാണ് സക്കെരാന (Zakerana) . ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ശ്രീലങ്കയിലുമായി കാണപ്പെടുന്ന ഇവയെ പൊതുവേ South Asian Cricket Frogs എന്ന് വിളിക്കുന്നു. [2]
സക്കെരാന | |
---|---|
Zakerana keralensis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Dicroglossidae |
Subfamily: | Dicroglossinae |
Genus: | സക്കെരാന Howlader, 2011[1] |
Type species | |
Rana limnocharis syhadrensis Annandale, 1919
| |
Diversity | |
20 species, see text |
വർഗീകരണം
തിരുത്തുക2011 നു മുൻപ് ഫജർവാര്യ എന്ന ജനുസ്സിലായിരുന്നു ഇവയെ ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് ഇത് ഒരു പ്രത്യേക ജനുസ്സായി അംഗീകരിക്കപ്പെട്ടു. [3]ഈ ജനുസ്സിലെ തവളകൾക്ക് എല്ലാം പുനർ നാമകരണം നടന്നു. ഉദാഹരണത്തിനു Fejervarya Keralensis എന്ന ശാസ്ത്രീയ നാമം ഇന്ന് Zakerana keralensis എന്നാണു അറിയപ്പെടുന്നത്.[4] ഡിക്രോഗ്ലൊസ്സിഡെ കുടുംബത്തിലെ കിഴക്കൻ ഏഷ്യയിലെ തവളകളെ മാത്രമാണു ഇന്ന് Fejervarya ജനുസ്സിൽ കണക്കാക്കുന്നത്. [2][5]
ഇനങ്ങൾ
തിരുത്തുകഈ ജനുസ്സിൽ ഇരുപത് തവളകൾ ഉണ്ട്.
- Zakerana asmati (Howlader, 2011)
- Zakerana brevipalmata (Peters, 1871)
- Zakerana caperata (Kuramoto, Joshy, Kurabayashi, and Sumida, 2008)
- Zakerana granosa (Kuramoto, Joshy, Kurabayashi, and Sumida, 2008)
- Zakerana greenii (Boulenger, 1905)
- Zakerana keralensis (Dubois, 1981)
- Zakerana kirtisinghei (Manamendra-Arachchi and Gabadage, 1996)
- Zakerana kudremukhensis (Kuramoto, Joshy, Kurabayashi, and Sumida, 2008)
- Zakerana mudduraja (Kuramoto, Joshy, Kurabayashi, and Sumida, 2008)
- Zakerana murthii (Pillai, 1979)
- Zakerana mysorensis (Rao, 1922)
- Zakerana nepalensis (Dubois, 1975)
- Zakerana nilagirica (Jerdon, 1854)
- Zakerana parambikulamana (Rao, 1937)
- Zakerana pierrei (Dubois, 1975)
- Zakerana rufescens (Jerdon, 1854)
- Zakerana sauriceps (Rao, 1937)
- Zakerana sengupti (Purkayastha and Matsui, 2012)
- Zakerana syhadrensis (Annandale, 1919)
- Zakerana teraiensis (Dubois, 1984)
അവലംബം
തിരുത്തുക- ↑ Howlader, M.S.A. "Cricket frog (Amphibia: Anura: Dicroglossidae): two regions of Asia are corresponding two groups" (PDF). Bonnoprani: Bangladesh Wildlife Bulletin. 5 (1–2): 1–7.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 Frost, Darrel R. (2014). "Zakerana Howlader, 2011". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Archived from the original on 2014-02-03. Retrieved 6 February 2014.
- ↑ Howlader, M.S.A. "Cricket frog (Amphibia: Anura: Dicroglossidae): two regions of Asia are corresponding two groups" (PDF). Bonnoprani: Bangladesh Wildlife Bulletin. 5 (1–2): 1–7.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://zsi.gov.in/checklist/Amphibia_final.pdf
- ↑ Frost, Darrel R. (2014). "Fejervarya Bolkay, 1915". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 6 February 2014.