സക്കെരാന കുദ്രേമുഖെൻസിസ്
(Zakerana kudremukhensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സക്കെരാന കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു തവളയാണ് സക്കെരാന കുദ്രേമുഖെൻസിസ് (ശാസ്ത്രീയനാമം: Zakerana kudremukhensis). കർണ്ണാടകയിലെ കുദ്രേമുഖിൽ ആണു ഇതിനെ ആദ്യമായി കണ്ടെത്തിയത്.[2] ഇതിന്റെ IUCN പരിപാലന സ്ഥിതി ഇതുവരെ കണക്കാക്കിയിട്ടില്ല. [3] . കുദ്രേമുഖ് ക്രിക്കറ്റ് ഫ്രോഗ് ( Kudremukh Cricket Frog ) എന്നാണ് പൊതുവായ പേര് .
സക്കെരാന കുദ്രേമുഖെൻസിസ് | |
---|---|
ആഗുംബെയിൽ നിന്നും | |
ഇതുവരെ കണക്കാക്കിയിട്ടില്ല.[1]
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Dicroglossidae |
Genus: | സക്കെരാന |
Species: | Z. kudremukhensis
|
Binomial name | |
Zakerana kudremukhensis (Kuramoto, Joshy, Kurabayashi, and Sumida, 2008)
| |
Synonyms | |
Fejervarya kudremukhensis (Kuramoto, Joshy, Kurabayashi, and Sumida, 2008) |
ഇത് 2011 മുൻപ് കുദ്രേമുഖ് ഫജർവാര്യ എന്ന് അറിയപ്പെട്ടിരുന്നു. [4]
4.5 സെന്റി മീറ്റർ വരെ ഇതിനു വലിപ്പമുണ്ടാകും. മുതുകിൽ കാണപ്പെടുന്ന വ്യക്തമായ തടിച്ച വരയാണ് ഇതിനെ തിരിച്ചറിയാൻ സഹായിക്കുന്നത്. വെള്ളത്തിലും വെള്ളത്തിനു ചുറ്റുമുള്ള സ്ഥലങ്ങളിലും ഇത് കാണപ്പെടുന്നു. [5]
ചിത്രശാല
തിരുത്തുക-
ആഗുംബെയിൽ നിന്നും
അവലംബങ്ങൾ
തിരുത്തുക- ↑ http://zsi.gov.in/checklist/Amphibia_final.pdf
- ↑ K. Deuti, Zoological Survey of India in Venkataraman, K., Chattopadhyay, A. and Subramanian, K.A.1–235+26 Plates. (Published by the director, Zoological Survey of india, Kolkata)
- ↑ http://zsi.gov.in/checklist/Amphibia_final.pdf
- ↑ Howlader, M.S.A. "Cricket frog (Amphibia: Anura: Dicroglossidae): two regions of Asia are corresponding two groups" (PDF). Bonnoprani: Bangladesh Wildlife Bulletin. 5 (1–2): 1–7.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-24. Retrieved 2014-07-10.