സംസ്ഥാനപാത 76 (കേരളം)
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 76 (സംസ്ഥാനപാത 76). തൃശ്ശൂർ ജില്ലയിലെ കുറുവഞ്ചേരിയിൽ നിന്നും ആരംഭിക്കുന്ന ഈ പാത കേച്ചേരിയിലാണ് അവസാനിക്കുന്നത്. 12.858 കിലോമീറ്റർ നീളമുണ്ട്.
സംസ്ഥാനപാത 76 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 12.8 km (8.0 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | കുറുവഞ്ചേരി |
അവസാനം | കേച്ചേരി |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നുപോകുന്ന സ്ഥലങ്ങൾ
തിരുത്തുക'വേലൂർ,തലക്കോട്ടുക്കര, മുണ്ടത്തിക്കോട്, കുറാഞ്ചേരി,കേച്ചേരി,'''
അവലംബം
തിരുത്തുക