സംസ്ഥാനപാത 71 (കേരളം)
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 71 (സംസ്ഥാനപാത 71). മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും ആരംഭിക്കുന്ന ഈ പാത മഞ്ചേരിയിലാണ് അവസാനിക്കുന്നത്. 39 കിലോമീറ്റർ നീളമുണ്ട്[1].
സംസ്ഥാനപാത 71 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 39.0 km (24.2 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | തിരൂർ |
മലപ്പുറം | |
അവസാനം | മഞ്ചേരി |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നുപോകുന്ന സ്ഥലങ്ങൾ
തിരുത്തുക- തിരൂർ
- എടരിക്കോട്
- കോട്ടക്കൽ
- പുത്തൂർ
- വെങ്ങര
- മണ്ണൂർ
- വടക്കമണ്ണ
- മലപ്പുറം
- പാനായി
- മഞ്ചേരി
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.