സംസ്ഥാനപാത 68 (കേരളം)
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 68 (സംസ്ഥാനപാത 68). കോഴിക്കോട് ജില്ലയിലെ കാപ്പാടിൽ നിന്നും ആരംഭിക്കുന്ന ഈ പാത അടിവാരത്തിലാണ് അവസാനിക്കുന്നത്. 68.11 കിലോമീറ്റർ നീളമുണ്ട്[1].
സംസ്ഥാനപാത 68 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 68.1 km (42.3 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | കാപ്പാട് |
അവസാനം | അടിവാരം |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നുപോകുന്ന സ്ഥലങ്ങൾ
തിരുത്തുക- കാപ്പാട്
- നരിക്കുണി
- മൂക്കിലങ്ങാടി
- പുത്തൂർ
- ഓമശ്ശേരി
- കോടഞ്ചേരി
- അടിവാരം
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.