സംസ്ഥാനപാത 64 (കേരളം)
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 64 (സംസ്ഥാനപാത 64). തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ നിന്നും ആരംഭിക്കുന്ന ഈ പാത മടത്തറയിലാണ് അവസാനിക്കുന്നത്. 45 കിലോമീറ്റർ നീളമുണ്ട്[1].
സംസ്ഥാനപാത 64 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: പൊതുമരാമത്തു് വകുപ്പ്, കേരളം | |
നീളം | 45 km (28 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | വർക്കല |
പാരിപ്പള്ളി, നിലമേൽ | |
അവസാനം | മടത്തറ |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
വർക്കലയിൽ നിന്നും ആരംഭിക്കുന്ന ഈ പാത പാരിപ്പള്ളി ജംഗ്ഷനിൽ ദേശീയപാത 47 നേയും നിലമേൽ ജംഗ്ഷനിൽ സംസ്ഥാന പാത 1 നേയും കടന്ന് മടത്തറയിൽ വച്ച് സംസ്ഥാനപാത 2ൽ ചേരുന്നു.
കടന്നുപോകുന്ന സ്ഥലങ്ങൾ
തിരുത്തുക- വർക്കല
- നടയറ
- പാളയംകുന്ന്
- ചാവർകോട്
- പാരിപ്പള്ളി
- പള്ളിക്കൽ
- നിലമേൽ
- കടക്കൽ
- ചിതറ
- മടത്തറ
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.