പാലക്കാട്ടു നിന്നും ആരംഭിച്ച് ഗോപാലപുരം എന്ന സ്ഥലത്ത് അവസാനിക്കുന്ന, കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 52 (സംസ്ഥാനപാത 52). ഈ പാതയ്ക്ക് 29.9 കിലോമീറ്റർ നീളമുണ്ട് [1]. പാലക്കാടിലൂടെ കടന്ന് പോകുന്ന ദേശീയപാത 544-ൽ നിന്ന് ആരംഭിച്ച് അതിക്കോടിലെ സംസ്ഥാനപാത 26-നെ മുറിച്ച് ഗോപാലപുരത്ത് എത്തുകയും തമിഴ്നാട് സംസ്ഥാനത്തിലെ പൊള്ളാച്ചിയിലേക്കുള്ള പാതയിലേക്ക് തിരിയുകയും ചെയ്യുന്നു.

State Highway 52 (Kerala) shield}}

State Highway 52 (Kerala)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ്
നീളം29.9 km (18.6 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംപാലക്കാട്
അവസാനംഗോപാലപുരം
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_52_(കേരളം)&oldid=3646531" എന്ന താളിൽനിന്ന് ശേഖരിച്ചത്