സംസ്ഥാനപാത 46 (കേരളം)
കിളിമാനൂരിൽ നിന്നും ആരംഭിച്ച് ആലങ്കോടിൽ അവസാനിക്കുന്ന കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 46 (സംസ്ഥാനപാത 46). ഇതിന് 10.7 കിലോമീറ്റർ നീളമുണ്ട് [1]. കിളിമാനൂരിലെ കവലക്കു സമീപത്തുക്കൂടി കടന്ന് പോകുന്ന സംസ്ഥാനപാത 1-ൽ നിന്നും ആരംഭിച്ച് നഗരൂർ - വഞ്ചിയൂർ റൂട്ടിലെ എം.സി റോഡ് വഴി ആലങ്കോട് കവലയിലെത്തുകയും ദേശീയപാത 66-ൽ ചേരുകയും ചെയ്യുന്നു.
State Highway 46 (Kerala) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 10.7 km (6.6 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | Kilimanoor |
അവസാനം | Alamcode |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നുപോകുന്ന സ്ഥലങ്ങൾ
തിരുത്തുകകിളിമാനൂർ കവല. (എം സി റോഡ്) - നഗരൂർ - കരവാരം- ആലംകോട് കവല (ദേശീയപാത 544ൽ ചേരുന്നു)
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.