കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 3 (സംസ്ഥാനപാത 3). തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിൽ നിന്നും ആരംഭിക്കുന്ന ഈ പാത കേരളം തമിഴ്നാട് സംസ്ഥാന അതിർത്തിയിലാണ് അവസാനിക്കുന്നത്. 37.5 കിലോമീറ്റർ നീളമുണ്ട്[1].

State Highway 3 (Kerala) shield}}

സംസ്ഥാനപാത 3 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം37.5 km (23.3 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംനെടുമങ്ങാട്
അവസാനംസംസ്ഥാന അതിർത്തി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കടന്നുപോകുന്ന സ്ഥലങ്ങൾ

തിരുത്തുക

നെടുമങ്ങാട് ടോൾ കവല - പരുത്തിപ്പള്ളീ കവല - കുടപ്പനമൂട് കവല - കത്തിപ്പാറ കവല - കദുക്കര - സംസ്ഥാന അതിർത്തി

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_3_(കേരളം)&oldid=3646517" എന്ന താളിൽനിന്ന് ശേഖരിച്ചത്