സംസ്ഥാനപാത 23 (കേരളം)
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 23 (സംസ്ഥാനപാത 23). പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച്, പെരിന്തൽമണ്ണക്ക് ശേഷമുള്ള സംസ്ഥാനപാത 24-ൽ ആണ് ഈ പാത അവസാനിക്കുന്നത്. 39.3 കിലോമീറ്റർ നീളമുണ്ട്[1].
സംസ്ഥാനപാത 23 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 39.3 km (24.4 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | Shornur Railway Station |
അവസാനം | SH 24 |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നു പോകുന്ന സ്ഥലങ്ങൾ
തിരുത്തുകഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ - പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രം - (പൊള്ളാച്ചി റോഡ് തുടങ്ങുന്നു) - ശങ്കരമംഗലം കവല - ചെറുകര - പെരിന്തൽമണ്ണ കവല - സംസ്ഥാനപാത 24-ൽ ചേരുന്നു.
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.