സംസ്ഥാനപാത 21 (കേരളം)
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 21 (സംസ്ഥാനപാത 21). തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നും ആരംഭിച്ച്, കേരള-തമിഴ്നാട് അതിർത്തിയായ തമിഴ്നാടിലെ കോയമ്പത്തൂർ ജില്ലയിലെ ആനമലയിലാണ് ഈ പാത അവസാനിക്കുന്നത്. 86 കിലോമീറ്റർ നീളമുണ്ട്[1].
സംസ്ഥാനപാത 21 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 86.0 km (53.4 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | ചാലക്കുടി |
അവസാനം | സംസ്ഥാന അതിർത്തി |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നു പോകുന്ന സ്ഥലങ്ങൾ
തിരുത്തുകചാലക്കുടി (ദേശീയപാത 544) - ആതിരപ്പള്ളി - വാഴച്ചാൽ - പെരിങ്ങൽക്കുത്ത് - ഷോളയാർ വൈദ്യുതോത്പാദന കേന്ദ്രത്തിലേക്കുള്ള റോഡ് - ആനമല - സംസ്ഥാന അതിർത്തി.
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.