സംസ്ഥാനപാത 17 (കേരളം)
കേരളത്തിലെ സംസ്ഥാനപാത
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 17 (സംസ്ഥാനപാത 17). ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും ആരംഭിച്ച്, കേരള-തമിഴ്നാട് സംസ്ഥാന അതിർത്തി പിന്നിട്ട് ഉടുമൽപ്പേട്ടിലേക്കുള്ള റോഡിലാണ് ഈ പാത അവസാനിക്കുന്നത്. 85 കിലോമീറ്റർ നീളമുണ്ട്.
സംസ്ഥാനപാത 17 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 85.0 km (52.8 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | മൂന്നാർ |
അവസാനം | സംസ്ഥാന അതിർത്തി |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നു പോകുന്ന സ്ഥലങ്ങൾ
തിരുത്തുകമൂന്നാർ (ആലുവ - മൂന്നാർ ഹൈവേയിൽ നിന്നും തുടങ്ങുന്നു) - രാജമുടിയിലേക്കുള്ള റോഡ് മറികടക്കുന്നു - ആനക്കാല്പെട്ടി റോഡ് മറികടക്കുന്നു- ചിന്നാറ് നദി (സംസ്ഥാന അതിർത്തി) - റോഡ് ഉടുമൽപ്പെട്ടിലേക്കു തുടരുന്നു.