സംവാദം:ഹോളി ഫാമിലി ഫെറോന ചർച്ച്, രാജപുരം
Latest comment: 6 വർഷം മുമ്പ് by Arunsunilkollam in topic ഹോളി ഫാമിലി ഫെറോനെ ചർച്ച്, രാജപുരം ലയനം
ലയിപ്പിച്ചതിനുശേഷം, d:Q13115269 വിക്കിഡേറ്റ ഐറ്റവും നീക്കം ചെയ്യാൻ നിർദ്ദേശിക്കാവുന്നതാണ്. --Vssun (സംവാദം) 09:51, 14 ഓഗസ്റ്റ് 2013 (UTC)
വിക്കിഡേറ്റ ഐറ്റം നീക്കാനുള്ള നിർദ്ദേശം നൽകി. തിരിച്ചുവിടലോടെയാണ് ലയിപ്പിക്കുന്നത്. അക്ഷരത്തെറ്റുള്ളതിനാൽ തിരിച്ചുവിടൽ നീക്കണോ? (ഇത് അക്ഷരത്തെറ്റാണോ?)--അജയ് ബാലചന്ദ്രൻ (സംവാദം) 14:40, 20 ഓഗസ്റ്റ് 2013 (UTC)
- ഫെറൊനെ എന്നതിന് കാര്യമായ തിരച്ചിൽഫലങ്ങളൊന്നുമില്ലല്ലോ. ഉള്ളതിന്റെയൊക്കെ ഉറവിടം വിക്കി തന്നെ. നീക്കം ചെയ്യാവുന്നതാണ്. --Vssun (സംവാദം) 17:12, 20 ഓഗസ്റ്റ് 2013 (UTC)
നീക്കി. --അജയ് ബാലചന്ദ്രൻ (സംവാദം) 08:28, 21 ഓഗസ്റ്റ് 2013 (UTC)
വിക്കിപീഡിയ:നീക്കം_ചെയ്ത_താളുകളുടെ_സംവാദം/ഹോളി_ഫാമിലി_ഫെറോനെ_ചർച്ച്,_രാജപുരം കൂടി നൽകുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 14:38, 2 ഏപ്രിൽ 2018 (UTC)