ഹൃദയാഘാദം തെറ്റാണ് ഹൃദയാഘാതം എന്നേ വരൂ --ചള്ളിയാൻ ♫ ♫ 11:36, 6 ഡിസംബർ 2008 (UTC)Reply

“ഹൃദയാഘാതം” എന്നതു തന്നെയാണ് ശരി.--സുഭീഷ് - സം‌വാദങ്ങൾ 11:51, 6 ഡിസംബർ 2008 (UTC)Reply

അപകടകരമായ ഘടകങ്ങൾ തിരുത്തുക

  • വാർധക്യം
  • പുരുഷന്മാരിൽ ?? പുരുഷന്മാരിൽ എന്താണ്???
  • പുകയിലയുടെ ഉപയോഗം
  • രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ നില
  • രക്തത്തിലെ ഉയർന്ന മയോസിസ്റ്റീൻ നില
  • പ്രമേഹം
  • ഉയർന്ന രക്തസമ്മർദ്ദം
  • അമിത വണ്ണം
  • മാനസിക പിരിമുറുക്കം

--സുഭീഷ് - സം‌വാദങ്ങൾ 12:16, 6 ഡിസംബർ 2008 (UTC)Reply

അവലംബം നൽകിയിട്ടുണ്ട്. അവ പരിശോധിച്ചതിനു ശേഷം തെളിവുകൾ നൽകിയിട്ടില്ലെന്ന കുറിപ്പ് നീക്കം ചെയ്യാൻ അഡ്മിനിസ്ടേറ്റർമാരോട് അഭ്യർത്ഥിക്കുന്നു.

"https://ml.wikipedia.org/w/index.php?title=സംവാദം:ഹൃദയാഘാതം&oldid=679729" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹൃദയാഘാതം" താളിലേക്ക് മടങ്ങുക.