എഴുപതിലേറെ വർഷം മുമ്പ് വംശനാശം വന്ന പക്ഷിയുടെ കളർ ഫോട്ടോ? പക്ഷി മാറിപ്പോയിക്കാണണം. Calicuter 17:59, 12 ജൂൺ 2007 (UTC)Reply

ഇവിടെക്കാണുന്ന ചിത്രം ഗ്രെയ്റ്റർ പ്രയറി ചിക്കന്റേതാണെന്നാണു മനസിലാകുന്നത്. ഹിത്ത് ഹെൻ ഇതിന്റെ സബ്സ്പീഷീസ് ആണത്രേ. ഹീത്ത് ഹെന്നിന്റെ ഒരു രേഖാചിത്രം ഇംഗ്ലീഷ് വിക്കിയിലുണ്ട് അതു മാറ്റി നൽകാം.മൻ‌ജിത് കൈനി 18:32, 12 ജൂൺ 2007 (UTC)Reply
ഇതിനെ ക്ലോണിങ്ങ് ചെയ്ത് ഉണ്ടാക്കി എന്നാണല്ലോ കേട്ടത്? --ചള്ളിയാൻ 14:29, 20 ജൂൺ 2007 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഹീത്ത്_ഹെൻ&oldid=679693" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹീത്ത് ഹെൻ" താളിലേക്ക് മടങ്ങുക.