സംവാദം:ഹിരോഷിമാ പീസ് മെമ്മോറിയൽ

(സംവാദം:ഹിരോഷിമാ ശാന്തിസ്മാരകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അരുൺ സുനിൽ (കൊല്ലം) (സംവാദം) 01:13, 30 നവംബർ 2015 (UTC)Reply

തലക്കെട്ട്

തിരുത്തുക

@ അരുൺ സുനിൽ, ഹിരോഷിമാ ശാന്തിസ്മാരകം എന്ന് മലയാളം വിക്കിക്ക് പുറത്ത് എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ തലക്കെട്ട് ഹിരോഷിമാ പീസ് മെമ്മോറിയൽ എന്ന് ആക്കുന്നതായിരിക്കും ഉചിതം.--റോജി പാലാ (സംവാദം) 14:01, 1 ഡിസംബർ 2015 (UTC)Reply

റോജി ചേട്ടാ,

ഈ ലേഖനത്തിന്റെ സംസ്കൃത താളിൽ ഹിരോഷിമാ ശാന്തിസ്മാരകം എന്ന തലക്കെട്ട് ഉപയോഗിച്ചിരുന്നതു കൊണ്ടാണ് അതു ഫോളോ ചെയ്തത്. ഇംഗ്ലീഷ് പേരിനെക്കാൾ മനോഹരമായി തോന്നിയതുകൊണ്ടാണ് ഈ തലക്കെട്ട് ഉപയോഗിച്ചത്. തലക്കെട്ട് മാറ്റണോ?? അരുൺ സുനിൽ (കൊല്ലം) (സംവാദം) 16:08, 1 ഡിസംബർ 2015 (UTC)Reply

@ അരുൺ സുനിൽ, വിക്കിപീഡിയയിൽ അല്ലാതെ പുറത്ത് ഉപയോഗത്തിൽ ഉള്ള പേരെ നമുക്ക് ഉപയോഗിക്കാവൂ. അതിനാൽ മറ്റു തെളിവുകൾ ഒന്നും ലഭ്യമല്ലെങ്കിൽ തലക്കെട്ട് മാറ്റുന്നതാണ് നയം.--റോജി പാലാ (സംവാദം) 09:52, 3 ഡിസംബർ 2015 (UTC)Reply

തലക്കെട്ട് മാറ്റി

തിരുത്തുക

റോജി ചേട്ടാ, തലക്കെട്ട് മാറ്റി. പക്ഷെ 'മറ്റു ഭാഷകൾ' കാണുന്നില്ല. ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്ക് ലേഖനത്തിലും ഇതാണ് അവസ്ഥ.... അരുൺ സുനിൽ (കൊല്ലം) (സംവാദം) 13:24, 3 ഡിസംബർ 2015 (UTC)Reply

@ അരുൺ സുനിൽ,   ഇപ്പോൾ ആ പ്രശ്നം മാറിയിട്ടുണ്ടാകും. തലക്കെട്ടു മാറ്റിയാൽ വിക്കിഡാറ്റയിൽ അവ പുതുക്കപ്പെടാൻ അല്പ സമയം എടുക്കും. പിന്നെ തനിയെ വന്നുകൊള്ളും.--റോജി പാലാ (സംവാദം) 14:55, 3 ഡിസംബർ 2015 (UTC)Reply
"ഹിരോഷിമാ പീസ് മെമ്മോറിയൽ" താളിലേക്ക് മടങ്ങുക.