സംവാദം:ഹിന്ദു വിവാഹ നിയമം

Latest comment: 10 വർഷം മുമ്പ് by Adv.tksujith

വന്ധ്യത്വം ( Impotent ) ?? ഇതല്ല ശരിയായ വാക്ക്. --Vinayaraj (സംവാദം) 13:42, 13 ഏപ്രിൽ 2014 (UTC)Reply

ശരിയാണ് Vinayaraj . ലൈംഗിക ബലഹീനയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. പ്രത്യുല്പാദനക്ഷമത ഇല്ലായ്മ അല്ല. impotency യും infertility യും രണ്ടാണ്. ശരിയായ മലയാളം വാക്ക് ആർക്കെങ്കിലും അറിയാമോ ? -- Adv.tksujith (സംവാദം) 15:17, 13 ഏപ്രിൽ 2014 (UTC)Reply
"ഹിന്ദു വിവാഹ നിയമം" താളിലേക്ക് മടങ്ങുക.