സംവാദം:ഹിന്ദുമതത്തിലെ ഈശ്വരസങ്കല്പം
Latest comment: 15 വർഷം മുമ്പ് by Vssun
ഇത് ദൈവം എന്ന താളിൽ ലയിപ്പിക്കാവുന്നതാണോ?--അഭി 12:07, 7 ഡിസംബർ 2009 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ ഈശ്വരൻ, ഭഗവാൻ, ദൈവം എന്നിവയ്ക്ക് വെവ്വേറെ താളുകൾ കാണുന്നു. ഈശ്വരൻ എന്ന വാക്ക് ഇംഗ്ലീഷിനെ സംബന്ധിച്ചല്ലേ ഹിന്ദുമതവുമായി ബന്ധപ്പെട്ടതാകുന്നുള്ളൂ? വെവ്വേറെ താളുകളുണ്ടെങ്കിൽ വിവരണവും പരസ്പരം ഭിന്നമാകണം. അതുതന്നെയല്ലേ ഇത് എന്ന ചോദ്യം വരാത്ത വിധം സ്പഷ്ടമായിരിക്കണം. ഈ ലേഖനത്തിൽ ഈശ്വരൻ എന്നുതുടങ്ങി ഹിന്ദുദേവതകളിലെത്തിയിരിക്കുന്നു. . ദൈവവുമായി ഇങ്ങോർക്ക് ഭേദമെന്തെങ്കിലുമുണ്ടോ? ഇല്ലെങ്കിൽ ഒന്നിപ്പിക്കുന്നതല്ലേ നല്ലത്?--തച്ചന്റെ മകൻ 13:08, 7 ഡിസംബർ 2009 (UTC)
ദൈവത്തെ പ്രത്യേകമായി നിർത്തി, ഈ താളിനെ ഹിന്ദുമതത്തിലെ ഈശ്വരസങ്കൽപ്പം എന്ന് പേരുമാറ്റുന്നതായിരിക്കും നല്ലത്. --Vssun 15:52, 14 ഡിസംബർ 2009 (UTC)