സംവാദം:ഹാഫിസ്
Latest comment: 15 വർഷം മുമ്പ് by Junaidpv
حافظ, ഹാഫിസ്/ഹാഫിള് എന്നാണല്ലോ പേർഷ്യനിൽ എഴുതിയിരിക്കുന്നത് --ജുനൈദ് (സംവാദം) 09:40, 22 ഓഗസ്റ്റ് 2009 (UTC)
ഞാൻ ഇവിടെ കേട്ട ഉച്ചാരണമാണ് ഉപയോഗിച്ചത്. ഹാഫിസ് ആകാനും മതി. പേർഷ്യനിൽ എഴുതിയിരിക്കുന്നത് അങ്ങനെയാണെങ്കിൽ ജുനൈദ് തലക്കെട്ട് മാറ്റുമോ?Georgekutty 09:45, 22 ഓഗസ്റ്റ് 2009 (UTC)
- താങ്കൾ നൽകിയ കണ്ണിയിൽ രണ്ട് വാക്കുകൾ നൽകിയിരിക്കുന്നു കവിയുടെ പേരായും, ഖുർആൻ ഹൃദിസ്ഥമാക്കിയ ആളെ സൂചിപ്പിക്കുന്നതായും, ഖുർആൻ ഹൃദിസ്ഥമാക്കിയവരെ ഹാഫിസ്/ഹാഫിള് (അവസാനത്തെ അക്ഷരം ظ ന് മലയാളത്തിൽ സമാനമായ ഉച്ചാരണമില്ല) എന്നുതന്നെയാണ് വിളിക്കാറ് --ജുനൈദ് (സംവാദം) 09:51, 22 ഓഗസ്റ്റ് 2009 (UTC)