സംവാദം:ഹാക്കർ (കമ്പ്യൂട്ടർ സുരക്ഷ)
“ | കമ്പ്യൂട്ടറിലേക്ക് നുഴഞ്ഞുകയറുന്ന പ്രക്രിയയെയാണ് ഹാക്കിംഗ് എന്നു പറയുന്നത്. | ” |
ഈ നിർവചനം വ്യക്തമല്ല.
കമ്പ്യൂട്ടറിലെ വിവരങ്ങൾ locally/remote ആയി unauthorised ആയി ശേഖരിക്കുന്ന പ്രക്രിയ എന്ന രീതിയിൽ വേണ്ടേ നിർവ്വചനം? --Vssun 03:08, 7 ഓഗസ്റ്റ് 2009 (UTC)
- കമ്പ്യൂട്ടർ ശ്രംഖലയിലൂടെയുള്ള വെറും നുഴഞ്ഞുകയറ്റം എന്ന് ഹാക്കിങ്ങിനെ നിർവചിക്കുന്നത് പൂർണ്ണമായും ശരിയല്ല.... network ഇൽ മാത്രമല്ലല്ലോ ഹാക്കിങ്ങ് നടക്കുന്നത്, അതുമല്ല വളരെ നെഗറ്റീവായാണ് ഈ വിഷയം അവതരിപ്പിച്ചിരിക്കുന്നത് , ഹാക്കിങ്ങിന്റെ ഗുണപരമായ വശങ്ങളും, ശരിയായ ഒരു നിർവചനവും കൊടുക്കുനത് നന്നാവും ദീപു [Deepu] 05:18, 7 ഓഗസ്റ്റ് 2009 (UTC)
Network എന്നത് മലയാളത്തിൽ എങ്ങനെയാ എഴുതുക? നെറ്റ്‌വർക്ക്/നെറ്റ്വർക്ക്/നെട്വർക്ക്? ആദ്യത്തെ രൂപമാണ് ഞാൻ കണ്ടിട്ടുള്ളതായി ഓർക്കുന്നത് -- റസിമാൻ ടി വി 11:21, 15 ഓഗസ്റ്റ് 2009 (UTC)
- ആദ്യത്തെ രൂപം തന്നെ.--Shiju Alex|ഷിജു അലക്സ് 02:14, 16 ഓഗസ്റ്റ് 2009 (UTC)
i am a ceh student
തിരുത്തുകi am studying in mirox,technopark. i think this author is ceh student. this note taken from our syllabus — ഈ തിരുത്തൽ നടത്തിയത് 117.199.0.126 (സംവാദം • സംഭാവനകൾ)
നിർവചനം
തിരുത്തുക“ | കമ്പ്യൂട്ടറിലേക്ക് നുഴഞ്ഞുകയറുന്ന പ്രക്രിയയെയാണ് ഹാക്കിംഗ് എന്നു പറയുന്നത്. | ” |
ഹാക്കിംഗ് ശരിക്കും ഇതല്ലല്ലോ? നുഴഞ്ഞുകയറൽ അല്ലല്ലോ? നിർവ്വചനം മാറ്റണം. --Neon. 02:55, 16 ഓഗസ്റ്റ് 2009 (UTC)
- Neon ഒരു നിർവചനം എഴുതൂ. --Shiju Alex|ഷിജു അലക്സ് 03:01, 16 ഓഗസ്റ്റ് 2009 (UTC)
Computer hacking is the practice of modifying computer hardware and software to accomplish a goal outside of the creator’s original purpose.
The term hacker has a double meaning within the field of computing.
1) A hacker can be an expert computer programmer who creates complex software and hardware. These hackers are experts in the field of computing and have achieved a certain elite status within their field.
2) The other commonly known meaning of the word is someone who breaks into computer security networks for his own purpose.
The type of hacker who breaks into bank accounts or a company’s network does exist, but the meaning is entirely different from that of a professional hacker.
A real hacker in the field of computer security is someone employed to stop any unauthorized access to a network’s security system.
He may be able to help upgrade your computer instead of breaking into it.
ഹാക്കിംഗ് എന്ന ലേഖനത്തെക്കറിച്ച്
തിരുത്തുകതാൻനല്ലൊരു ശ്രമം നടത്തിയിരിക്കുന്നു.ആശംസകൾ.വളരെ ഉപയോഗപ്രദം.ആധികാരികതയുള്ളതിനാൽ ഞാൻ അത് മാറ്റാൻ ശ്രമിക്കുന്നു.--117.199.2.45 18:14, 24 ഓഗസ്റ്റ് 2009 (UTC)