ശ്രദ്ധേയത

തിരുത്തുക

ഈ ലേഖനത്തിന് ശ്രദ്ധേയത ഇല്ലാ എന്ന വാദത്തിനോട് എനിക്ക് യോജിപ്പില്ല. മാത്രമല്ല, ആ ശ്രദ്ധേയത സാധൂകരിക്കും വിധമുള്ള തെളിവുകൾ പത്ര - ദൃശ്യ മാധ്യമങ്ങളിൽ ലഭ്യവുമാണ്. ആയതിനാൽ ഈ ലേഖനം മലയാളം വിക്കിപീഡിയയിൽ നിലനിർത്തണമെന്നാണ് എൻറെ അഭിപ്രായം. --ഇർഫാൻ ഇബ്രാഹിം സേട്ട് 07:54, 12 ഫെബ്രുവരി 2016 (UTC)Reply

ഇർഫാൻ ഇബ്രാഹിം സേട്ട് , ഇവിടെ ആക്കുക. അല്ലെങ്കിൽ അഭിപ്രായങ്ങൾ പലവഴിക്കാകും.--റോജി പാലാ (സംവാദം) 08:07, 12 ഫെബ്രുവരി 2016 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഹനുമന്തപ്പ&oldid=2341900" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹനുമന്തപ്പ" താളിലേക്ക് മടങ്ങുക.