സംവാദം:സർപ്പഗന്ധി
Latest comment: 12 വർഷം മുമ്പ് by Rojypala in topic ബ്ലോഗ്
വെളുത്തുള്ളിയുടെ ഗന്ധമുള്ളതുകൊണ്ട് വീടുകൾക്കു ചുറ്റും പാമ്പുശല്യമൊഴിവാക്കാൻ നട്ടുവളർത്തുന്നതു കണ്ടിട്ടുണ്ട്.--Sahridayan 08:12, 4 ഫെബ്രുവരി 2008 (UTC)
ബ്ലോഗ്
തിരുത്തുകഉള്ളടക്കം ബ്ലോഗിൽ നിന്നുമാണ്. ബ്ലോഗർ ആണോ ഇതു ചേർത്തത്. --റോജി പാലാ (സംവാദം) 09:46, 4 ഡിസംബർ 2011 (UTC)
അതെ. ആ ബ്ലോഗിന്റെ ഉടമസ്ഥയും മലയാളം ഇന്റർനെറ്റിൽ പൊതുവേ പ്രശസ്തയും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വിഷചികിത്സാവിദഗ്ദയുമാണു് ഈ താൾ എഡിറ്റു ചെയ്തതു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:59, 4 ഡിസംബർ 2011 (UTC)
- ഉപയോക്താവിന്റെ മറുപടി ലഭിക്കാത്തതിനാൽ ബ്ലോഗിൽ നിന്നും പകർത്തിയവ നീക്കം ചെയ്യുന്നു.--റോജി പാലാ (സംവാദം) 02:49, 5 ഡിസംബർ 2011 (UTC)