സൗരജ്വാല എന്ന പേർ ആയിരിക്കും ഇതിനു കൂടുതൽ ചേരുക.--ഷിജു അലക്സ് 04:54, 29 മേയ് 2008 (UTC)Reply

സൌരജ്വാലയാണ് ശരിയെന്ന് തോന്നുന്നു.....മാറ്റാം...--ബിനോ 13:06, 15 ജൂൺ 2008 (UTC)Reply

തലക്കെട്ട്

തിരുത്തുക

ആവശ്യമില്ലാതെ ഒരു തലക്കെട്ടിൽ ഇത്രയും വിവരങ്ങൾ എഴുതി ചേർക്കണമോ? സൂര്യനെക്കുറിച്ചുള്ളതെല്ലാം സൂര്യൻ എന്ന താളിൽ ലയിപ്പിച്ചാൽ പോരെ ?--സുഗീഷ് 13:01, 15 ജൂൺ 2008 (UTC)Reply

ഇല്ല.ഇത് മറ്റൊരു വിഷയമാണ്. വയറസിനെ പറ്റി ആന്റിവയറസ്സിൽ എഴുതിയാ മതിയോ? :) --ബിനോ 13:05, 15 ജൂൺ 2008 (UTC)Reply
വൈറസിനെ പറ്റി ആന്റിവൈറസിലാണല്ലോ എഴുതേണ്ടത്. എങ്കിലല്ലേ അതിന് കണ്ടുപിടിക്കാൻ കഴിയുകയുള്ളൂ. അല്ലാതെ എന്ത് എഴുതും ?--സുഗീഷ് 13:12, 15 ജൂൺ 2008 (UTC)Reply

നമുക്ക് വികസിപ്പിക്കാമെന്നേ.. w:Solar flareൽ കുറേ വിവരങ്ങളുണ്ട്--ടക്സ് എന്ന പെൻ‌ഗ്വിൻ 13:14, 15 ജൂൺ 2008 (UTC)Reply

ശരി ടക്സേ..--സുഗീഷ് 13:17, 15 ജൂൺ 2008 (UTC)Reply

സൗരജ്വാല എന്ന പേർ തന്നെയാണ്‌ വേണ്ടത്, സൂര്യനിലെ ആളൽ എന്നൊക്കെ solar flare എന്നതിന്‌ ശരിയായ മലയാളം വാക്ക് കിട്ടാത്തതിനാൽ ചേർത്തതാണ്‌--ജുനൈദ് 08:10, 1 ജൂലൈ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സൗരജ്വാല&oldid=679481" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സൗരജ്വാല" താളിലേക്ക് മടങ്ങുക.