തലക്കെട്ട്

തിരുത്തുക

മലയാളത്തിൽ പത്രങ്ങളിലും മറ്റും സാധാരണ ഉപയോഗിക്കുന്ന രൂപം എന്ന നിലയിൽ തലക്കെട്ട് ദക്ഷിണാഫ്രിക്ക എന്ന് മാറ്റാമെന്ന് കരുതുന്നു -- റസിമാൻ ടി വി 12:59, 13 ജനുവരി 2019 (UTC)Reply

  • ലേഖനത്തിൻറെ ഉള്ളടക്കത്തിൽ പലയിടത്തും ദക്ഷിണാഫ്രിക്ക എന്നും ചിലയിടത്ത് സൌത്ത് ആഫ്രിക്ക എന്നുമാണ് കാണുന്നത്. ഒരു തീരുമാനത്തിലെത്തിയിട്ട് വേണ്ട മാറ്റങ്ങൾ വരുത്താം.

Malikaveedu (സംവാദം) 14:03, 13 ജനുവരി 2019 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സൗത്ത്_ആഫ്രിക്ക&oldid=2991128" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സൗത്ത് ആഫ്രിക്ക" താളിലേക്ക് മടങ്ങുക.