സംവാദം:സ്നിഗ്ദ്ധീകരണം
Latest comment: 3 വർഷം മുമ്പ് by Vinayaraj in topic തലക്കെട്ട്
തലക്കെട്ട്
തിരുത്തുക@Sreeeraaj: ഈ താളിന്റെ തലക്കെട്ട് വിക്കിക്ക് പുറമേ എവിടെയെങ്കിലും ഈ രീതിയിൽ ഉപയോഗിക്കുന്നതായി ഒരു തെളിവ് ഇടുമോ. അല്ലാത്ത പക്ഷം തലക്കെട്ട് ഇംഗ്ലീഷ് രീതിയിൽ ലൂബ്രിക്കേഷൻ എന്ന് ആക്കുകയായിരിക്കും ഉചിതം. താളിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളും നീക്കുക. ഇവിടെ നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക. --റോജി പാലാ (സംവാദം) 04:48, 1 ഓഗസ്റ്റ് 2020 (UTC)
- തലക്കെട്ട് ലൂബ്രിക്കേഷൻ എന്നാക്കണം--Vinayaraj (സംവാദം) 04:29, 7 ഏപ്രിൽ 2021 (UTC)