സംവാദം:സ്ഥിരപ്രപഞ്ചം
Latest comment: 10 വർഷം മുമ്പ് by Shajiarikkad
//എന്നാൽ ഹബിൾ ബഹിരാകാശ ദൂരദർശിനി പ്രപഞ്ചം വികസിയ്ക്കുകയാണ് എന്നുള്ള സൂചനകൾ നൽകുകയുണ്ടായി.// ഹബിൾ ബഹിരാകാശ ദൂരദർശിനിയല്ല; എഡിൻ ഹബിൾ ആണ് പ്രപഞ്ചം വികസിക്കുകയാണെന്ന് കണ്ടെത്തിയത്. അതിനെ തുടർന്ന് ഐസ്റ്റീൻ പ്രാപഞ്ചിക സ്ഥിരാംഗം ഉപേക്ഷിക്കുകയായിരുന്നു. ഷാജി (സംവാദം) 03:44, 9 ജനുവരി 2014 (UTC)
- അങ്ങനെ തിരുത്തുക --Mpmanoj (സംവാദം) 04:07, 9 ജനുവരി 2014 (UTC)
സ്ഥിരസ്ഥിതി സിദ്ധാന്തം എന്ന ലേഖനവുമായി ലയിപ്പിക്കാനാവുമോ? ഷാജി (സംവാദം) 13:16, 9 ജനുവരി 2014 (UTC)