Image

തിരുത്തുക

An image is available in the Hndu news paper. Somebody please check it whether it is not protected with copyrighting.. ഹരി 07:01, 30 ഒക്ടോബർ 2009 (UTC)Reply

പകർപ്പവകാശപ്രശ്നം

തിരുത്തുക

മാതൃഭൂമിയിലെ വാർത്ത അതുപോലെ പകർത്തിയതാണല്ലോ ലേഖനത്തിന്റെ വലിയൊരു ഭാഗം. അടിയന്തരമായി തിരുത്തിയെഴുതണം -- റസിമാൻ ടി വി 09:22, 30 ഒക്ടോബർ 2009 (UTC)Reply

കുറച്ച് മാറ്റിയിട്ടുണ്ട് കൂടുതൽ പ്രതീക്ഷിക്കുന്നു --Neon. 12:42, 30 ഒക്ടോബർ 2009 (UTC)Reply
ഒരുവിധം എല്ലാം തിരുത്തിയെഴിയിട്ടുണ്ട്. ‌ഹരി 14:02, 30 ഒക്ടോബർ 2009 (UTC)Reply

ഹോം‌പേജിലെ നിലവിലെ കണ്ടന്റ് കൊടുക്കേണ്ടതുണ്ടോ? അത് നീക്കം ചെയ്യാമെന്നു കരുതുന്നു. --Vssun 13:49, 30 ഒക്ടോബർ 2009 (UTC)Reply

അതും കൂടി ഒഴിവാക്കിയാൽ ലേഖനം വളരെ ചെറുത് ആകില്ലെ? ലേഖനം വലുതാകുന്ൻ അനുസരിച്ച് മാറ്റുന്നതല്ലെ ഉചിതം? ‌ഹരി 14:02, 30 ഒക്ടോബർ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:സ്കൂൾവിക്കി&oldid=4025423" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സ്കൂൾവിക്കി" താളിലേക്ക് മടങ്ങുക.