സംവാദം:സൈമൺ ബൊളിവർ
Latest comment: 17 വർഷം മുമ്പ് by Challiyan in topic Re
ബൊളിവറുടെ ഉച്ചാരണം ബൂവാർ എന്നാണെങ്കിൽ ബൊളിവിയ ബുവെറിയ ആയിരിക്കേണ്ടേ? ഇത് (sēmōn´ bōlē´vär) എങ്ങനെയാണുച്ചരിക്കുക?മൻജിത് കൈനി 06:18, 1 ഡിസംബർ 2006 (UTC)
Re
തിരുത്തുകഎം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഭലം പണ്ട് വായിച്ച ഓർമ്മയാണ്. എങ്കിലും ഒന്ന് ഉറപ്പാവുന്നതു വരെ ഉച്ചാരണം മാറ്റുന്നു..
Simynazareth 06:32, 1 ഡിസംബർ 2006 (UTC)simynazareth
- ഇന്നലെ ടിവിയിൽ സി എൻ എന്നിൽ സെമോൺ ബൊളേവാർ എന്നു പറയുന്നതു കേട്ടു, അതായത് ബൊളീവിയക്കാരാണ് കേട്ടോ. നമ്മളല്ല. എന്താ ഇപ്പോൾ ചെയ്യ? --ചള്ളിയാൻ 16:40, 14 ഫെബ്രുവരി 2007 (UTC)