സംവാദം:സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ പള്ളി, മലയാറ്റൂർ

മലയാറ്റൂർ സെന്റ് തോമസ് പള്ളിയെന്നോ മറ്റോ പേരു മാറ്റിയാൽ നന്നായിരുന്നു. പള്ളിയേക്കുറിച്ചല്ലേ ഇതിൽ പറയുന്നത്?--അഭി 13:31, 4 മേയ് 2009 (UTC)Reply

 -ചെയ്തു കഴിഞ്ഞു --Anoopan| അനൂപൻ 06:01, 24 മേയ് 2009 (UTC)Reply

ഇന്റർ വിക്കി തിരുത്തുക

ഇതിന്റെ ഇന്റർ‌വിക്കി Malayattoor അല്ലേ? ഇതിന്റെ ഇംഗ്ലീഷ് ലേഖനത്തിൽ പറഞ്ഞിരിക്കുന്നതു മലയാറ്റൂർ പള്ളിയെക്കുറിച്ചു തന്നെയാണല്ലോ.--Rameshng:::Buzz me :) 14:35, 30 ജൂലൈ 2010 (UTC)Reply

ഇംഗ്ലീഷ് ലേഖനത്തിന്റെ തുടക്കം Malayattoor is one of the most prominent Christian pilgrim centers in the Ernakulam district of Kerala, India. ഇങ്ങനെയാണ്. നിർഭാഗ്യവശാൽ ലേഖനം സ്ഥലത്തെക്കുറിച്ച് പറയുന്നതിനു പകരം, പള്ളിയെക്കുറിച്ച് മാത്രമായി. മലയാറ്റൂർ എന്ന പേരുകൊണ്ട്, മലയാറ്റൂർ രാമകൃഷ്ണൻ ആയിരിക്കും കേരളത്തിൽ വ്യാപകമായി അറിയപ്പെടുന്നത്. ഇംഗ്ലീഷ് വിക്കിയിലെ ലേഖനം ശരിയാക്കുകയാണ് വേണ്ടത്, ഇന്റര്വിക്കി നൽകേണ്ടതില്ല. അത് സ്ഥലത്തിനു വേണ്ടി കരുതണം. --Vssun (സുനിൽ) 02:34, 31 ജൂലൈ 2010 (UTC)Reply
"സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ പള്ളി, മലയാറ്റൂർ" താളിലേക്ക് മടങ്ങുക.